കൊല്ലത്ത് കെഎസ്‌ആര്‍ടിസി ബസില്‍ ടിക്കറ്റെടുക്കാതെ ഇറങ്ങി ഓടിയ യാത്രക്കാരനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍ ; കരണത്തടിച്ച്‌ ഡ്രൈവര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഏഴുകൊണില്‍ ടിക്കറ്റ് എടുക്കാതെ കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് ഇറങ്ങി ഓടിയ യാത്രക്കാരനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി ബസിലേക്കെത്തിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ യാത്രക്കാരന്റെ കരണത്തടിച്ചു. നാട്ടുകാരും കൈയേറ്റം ചെയ്തു. തുടര്‍ന്ന് പോലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മര്‍ദനത്തില്‍ പരാതി ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ല എന്നും മാതാപിതാക്കളെ വിളിച്ചു വരുത്തി ഇയാളെ വിട്ടയച്ചു എന്നും പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മധ്യപ്രദേശിൽ വൻ ദുരന്തം ; ട്രെയിനിൽ പുക കണ്ടതോടെ ട്രാക്കിലേക്ക് ചാടിയവർക്ക് മേൽ മറ്റൊരു...

0
ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന...

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....