ജില്ലാ ശാസ്ത്രനാടക മത്സരത്തിൽ തുടർച്ചയായി 22-ാംതവണയും പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിന് ഒന്നാംസ്ഥാനം

For full experience, Download our mobile application:
Get it on Google Play

പ്രമാടം : ജില്ലാ ശാസ്ത്രനാടക മത്സരത്തിൽ തുടർച്ചയായി 22-ാംതവണയും പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിന് ഒന്നാംസ്ഥാനം. ദേശവും രാഷ്ട്രീയവും മറന്ന് ജലം പങ്കുവയ്ക്കേണ്ടതാണെന്ന സന്ദേശം നൽകുന്ന ‘റിയാൻ സ്റ്റാൻഡേർഡ് വൺ’ എന്ന നാടകമാണ് സ്കൂളിന് ഒന്നാംസ്ഥാനം നേടിക്കൊടുത്തത്.
കാനഡയിലെ ഒന്നാംക്ലാസിൽ പഠിപ്പിച്ച ഒരു അധ്യാപികയുടെ പ്രചോദനാത്മകമായ ക്ലാസ് കേട്ട് യുഗാണ്ടയിലെ പ്രൈമറിസ്കൂളിൽ കിണറുണ്ടാക്കി കൊടുത്ത റിയാൻ എന്ന കൊച്ചുകുട്ടിയുടെ ജീവിതകഥയാണ് നാടകമായി അവതരിപ്പിച്ചത്. ഏബൽ സാമുവലിനെ മികച്ച നടനായും മനോജ് സുനിയെ മികച്ച രചയിതാവായും സംവിധായകനായും തിരഞ്ഞെടുത്തു. ദയ എലീനാ കോശി, അക്സാ അമൃതകുമാർ, എസ്.സഫ്ന, എയ്ഞ്ചൽ മറിയം സജി, എ.അദീൻ, എം.സിദ്ധാർഥ് എന്നിവർ അഭിനേതാക്കളായി. ഏബൽ റെനി ശബ്ദസംവിധാനം നിർവഹിച്ചു. തിേയറ്റർ ആർട്ടിസ്റ്റും അധ്യാപകനുമായ മനോജ് സുനിയാണ് രചനയും സംവിധാനവും നിർവഹിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...