Tuesday, April 8, 2025 1:40 pm

സെക്കന്ദരാബാദിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

സെക്കന്ദരാബാദ് : തെലങ്കാന സെക്കന്ദരാബാദിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പ്രമാടം കുഴിപ്പറമ്പിൽ കെ. എസ് വേണുവിന്റെയും സുജാതയുടെയും ഇളയമകൻ വിനീഷ് കെ. വി (22)ആണ് മരിച്ചത് . സെക്കന്ദരാബാദ് റിബൽ ഫുഡ്‌സിലെ  ജീവനക്കാരനാണ് വിനീഷ് .  മെയ്‌ 4 നു പുലർച്ചെ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ ആണ് അപകടം നടന്നത്. തുടർന്ന് സെക്കന്ദരാബാദ് സൺഷയിൻ ഹോസ്പിറ്റലിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ ഇരിക്കെ ഇന്നലെ രാത്രിയിലാണ് മരണം.  സംസ്കാരം തെല്ലങ്കാന സിദ്ദിപ്പറ്റിൽ നടത്തും. സഹോദരൻ വിഷ്ണു കെ.വി.

ഫോണ്‍ – സന്തോഷ്‌ സോമന്‍ 73067 96033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി : തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ...

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തു

0
റായ്പൂര്‍: ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ മലയാളി കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസെടുത്തു. കത്തോലിക്കാ സഭയ്ക്ക്...

ശുഭാനന്ദാശ്രമം മണക്കാല ശാഖയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

0
അടൂർ : മാവേലിക്കര ചെറുകോൽ ശുഭാനന്ദാശ്രമത്തിന്റെ മണക്കാല ശാഖയുടെ വാർഷികാഘോഷം...

കാവുംഭാഗം കരുനാട്ടുകാവ് ഭഗവതീക്ഷേത്രത്തിൽ കാവിൽവേല ഇന്ന് നടക്കും

0
തിരുവല്ല : ഉത്രശ്രീബലി ഉത്സവത്തിനോട് അനുബന്ധിച്ച് കാവുംഭാഗം കരുനാട്ടുകാവ് ഭഗവതീക്ഷേത്രത്തിൽ...