പത്തനംതിട്ട ജില്ലക്കാരായ 11 പ്രവാസികള്‍കൂടി വിമാനമാര്‍ഗം എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബുദാബി – കൊച്ചി വിമാനത്തില്‍ തിങ്കളാഴ്ച്ച പത്തനംതിട്ട ജില്ലക്കാരായ 11 പ്രവാസികള്‍കൂടി എത്തി. നാല് സ്ത്രീകളും ഏഴ് പുരുഷന്‍മാരും ഉള്‍പ്പെടെ 11 പേരാണ് എത്തിയത്. ഒന്‍പതു പേരെ വിവിധ സ്ഥലങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. ഇവരെ കെ.എസ്.ആര്‍.ടി.സി ബസില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ജില്ലയില്‍ എത്തിച്ചു. അടൂര്‍ മൗണ്ട് സിയോണ്‍ കോവിഡ് കെയര്‍ സെന്ററില്‍ അഞ്ചു പേരും തിരുവല്ല അറ്റ് ലസ് കോവിഡ് കെയര്‍ സെന്ററില്‍ രണ്ടു പേരും തിരുവല്ല മേനക റസിഡന്‍സി കോവിഡ് കെയര്‍ സെന്ററില്‍ പണം അടച്ച് രണ്ടു പേരും നിരീക്ഷണത്തില്‍ കഴിയുന്നു. ഒരു ഗര്‍ഭിണിയും പ്രായമായ മറ്റൊരാളും ടാക്സിയില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ പ്രവേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...