നാറാണംമൂഴിയിൽ മഴക്കാലപൂർവ ആരോഗ്യ ജാഗ്രത ക്യാമ്പയിന് തുടക്കമായി ; അത്തിക്കയം ജംഗ്ഷനിൽ ശുചീകരണ യജ്ഞം

For full experience, Download our mobile application:
Get it on Google Play

റാന്നി: മഴക്കാലപൂർവ ശുചീകരണത്തിന്റെയും ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളുടെയും ഭാഗമായി നാറാണംമൂഴി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പഞ്ചായത്തുതല ഉദ്ഘാടനം അത്തിക്കയം ജംഗ്ഷനിൽ നടന്നു.
അത്തിക്കയം മാർക്കറ്റും സമീപത്തെ പൊതുസ്ഥലങ്ങളും കേന്ദ്രീകരിച്ച് ശുചീകരണ യജ്ഞം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ മനോജിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ, ഹരിതകർമ്മ സേന, തൊഴിലുറപ്പ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കാളികളായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് റീന ജെയിംസ്, വാർഡ് മെമ്പർമാരായ എബ്രഹാം വർഗീസ്, തോമസ് ജോർജ്, ബിജു ഇ.വി, ഉദയൻ സി.എം, മറിയാമ്മ മാത്യു, തങ്കമ്മ രാജേന്ദ്രൻ, മഞ്ജു പി, ശർമിള ടി.കെ, രവി എം.കെ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...