മ­​നു­​ഷ്യ­​നേ­​ക്കാ​ള്‍ കാ­​ട്ടു­​മൃ­​ഗ­​ങ്ങ​ള്‍­​ക്ക് പ്രാ­​ധാ​ന്യം കൊ­​ടു­​ക്കു​ന്നു ; ഓശാന സന്ദേശത്തിൽ മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍

For full experience, Download our mobile application:
Get it on Google Play

വ­​യ­​നാ​ട്: മ­​നു­​ഷ്യ­​നേ­​ക്കാ​ള്‍ കാ­​ട്ടു­​മൃ­​ഗ­​ങ്ങ​ള്‍­​ക്ക് പ്രാ­​ധാ​ന്യം കൊ­​ടു­​ക്കു­​ന്നു​ണ്ടോ എ­​ന്ന് തെ­​റ്റി­​ദ്ധാ­​ര​ണ തോ­​ന്നു­​ന്ന ചി­​ല നി­​ല­​പാ­​ടു­​ക​ള്‍ ക­​ണ്ടു­​വ­​രു­​ന്നു­​ണ്ടെ­​ന്ന് സീ​റോ മ­​ല­​ബാ​ര്‍ സ­​ഭാ മേ­​ജ​ര്‍ ആ​ര്‍­​ച്ച്­​ബി​ഷ­​പ്പ് മാ​ര്‍ റാ­​ഫേ​ല്‍ ത­​ട്ടി​ല്‍. മ­​നു­​ഷ്യ​ന്‍ ഇ­​ത്ര പ്രാ­​ധാ­​ന്യ­​മി​ല്ലാ­​ത്ത­​വ­​നാ­​യി പോ​യോ എ­​ന്ന് സ­​ങ്ക­​ട­​ത്തോ­​ടെ ചോ­​ദി­​ക്കാ​ന്‍ തോ­​ന്നി­​പ്പോ­​വു­​ക­​യാ­​ണെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു. മാ​ന​ന്ത​വാ​ടി ന​ട​വ​യ​ല്‍ ഹോ​ളി ക്രോ​സ് മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ ദേ​വാ​ല​യ­​ത്തി​ല്‍ ഓ­​ശാ­​ന​ദി­​ന സ­​ന്ദേ­​ശം ന​ല്‍­​കു­​ക­​യാ­​യി­​രു­​ന്നു അ­​ദ്ദേ​ഹം. ജീ­​വി­​തം വ­​ഴി­​മു­​ട്ടി­​യ­​പ്പോ​ള്‍ രാ­​ജാ­​ക്ക­​ന്മാ­​രു­​ടെ​യും സ​ര്‍­​ക്കാ­​രു­​ക­​ളു­​ടെ​യു­​മൊ­​ക്കെ സ­​ഹാ­​യ­​ത്തോ­​ടെ നാ­​ടു­​വി­​ട്ട് ക­​യ­​റി­​യ­​വ­​രാ­​ണ് കു­​ടി­​യേ­​റ്റ­​ക്കാ​ര്‍. അ­​വ​ര്‍ കാ­​ട്ടു­​ക­​ള്ള​ന്‍­​മാ­​ര­​ല്ല.
മ­​ണ്ണി​ല്‍ പൊ­​ന്നു­​വി­​ള­​യി­​ക്കു­​ന്ന­​വ­​രാ­​ണ് അ­​വ​ര്‍. കു­​ടി­​യേ­​റ്റ­​ക്കാ​ര്‍ വ​ലി­​യ രീ­​തി­​യി​ല്‍ വ­​ന്യ­​മൃ­​ഗ­​ശ­​ല്യ­​ത്തി­​ന് ഇ­​ര­​യാ­​വു­​ക­​യാ​ണ്. ഇ­​തി­​ന് ശാ­​ശ്വ­​ത​മാ­​യ പ­​രി­​ഹാ­​രം വേ​ണമെന്നും അദ്ദേഹം പറയുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...