റാന്നി നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. റാന്നി എം.എസ് ഹയര്‍ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ 17 ന് വൈകിട്ട് മൂന്നിനാണ് സദസ്. ആറന്മുള നിയോജകമണ്ഡലത്തിലെ നവകേരള സദസ്സിനു ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും റാന്നിയിലെത്തുന്നത്. ഇതിനായി സ്കൂള്‍ ഗ്രൗണ്ടില്‍ കൂറ്റന്‍ പന്തലിന്‍റെയും സ്റ്റേജിന്‍റെയും നിര്‍മ്മാണം നടന്നു വരുന്നു. സംസ്ഥാനപാതയോടു ചേര്‍ന്ന് മതിലിനരികിലാണ് സ്റ്റേജ്. 7000 കസേരകള്‍ ഇടാവുന്ന പന്തല്‍ ആണ് നിര്‍മ്മിക്കുന്നത്. പന്തലിന്‍റെ ഒരുക്കങ്ങള്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ജോജോ കോവൂരിന്‍റെ നേതൃത്വത്തില്‍ വിലയിരുത്തി. സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ സന്തോഷ് കെ.ചാണ്ടി, എം.വി പ്രസന്നകുമാര്‍, തെക്കേപ്പുറം വാസുദേവന്‍, ജോയി വള്ളിക്കാല, എം ശ്രീജിത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...