Tuesday, April 15, 2025 7:54 pm

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യ വീട്ടുകാര്‍ തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കുര്‍ണൂല്‍ : പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ ഭാര്യവീട്ടുകാര്‍ തല്ലിക്കൊന്നു . ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ അദോനി എന്ന സ്ഥലത്താണ് സംഭവം നടന്നത്.. നഗരത്തിലെ ആര്‍ടിസി കോളനിയിലെ ആദം സ്മിത്താണ് (30)​ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആദം സ്മിത്തിന്റെ ഭാര്യ മഹേശ്വരിയുടെ അച്ഛനെയും അമ്മാവനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, പുതുവര്‍ഷാഘോഷത്തിന്‍റെ ഭാഗമായി കേക്ക് വാങ്ങാന്‍ നിന്ന യുവാവിനെ രണ്ട് പേര്‍  ഇരുമ്പ് വടി കൊണ്ട് ആക്രമിക്കുകയായിരുന്നു . തലയ്ക്ക് അടിയേറ്റ ആദം സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

മരിച്ചുവെന്നുറപ്പാക്കിയ ശേഷമാണ് അക്രമികള്‍ സ്ഥലത്ത് നിന്ന് പോയത് എന്ന് അദോനി സിഐ പി ശ്രീരാമുലു മാധ്യമങ്ങളോട് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ആദം സ്മിത്തിന്‍റെ ഭാര്യ മഹേശ്വരിയുടെ അച്ഛന്‍ ചിന്ന ഈരണ്ണയെയും അമ്മാവന്‍ പെഡ്ഡ ഈരഎണ്ണയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നന്ദവാരം ബ്ലോക്കിലെ ഗുരാജല സ്വദേശിയായ ആദം ഫിസിയോതെറാപ്പിസ്റ്റാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു ആദം സ്മിത്തും മഹേശ്വരിയും.

ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു ആദം. കുറുവ സമുദായത്തില്‍പ്പെട്ടയാളായിരുന്നു ആദമിന്‍റെ ഭാര്യ വീട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് ഒന്നരമാസം മുന്‍പ് മഹേശ്വരി വീട് വിടുകയും ആദത്തെ വിവാഹം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് അദോനിയില്‍ വാടകവീട്ടില്‍ താമസിക്കുകയായിരുന്നു ഇരുവരും

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു

0
കൊല്ലം : കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച...

റാന്നിയില്‍ ഒരുമാസമായി കാർ ഉപേക്ഷിച്ച നിലയിൽ

0
റാന്നി: സംസ്ഥാന പാതയുടെ വശത്തായി കാർ ഉപേക്ഷിച്ച നിലയിൽ. പി...

വിദഗ്ദ്ധ ചികിത്സ ഇനി കുമ്പഴയിലും ; പോളി ക്ലിനിക്ക് നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട: പോളിക്ലിനിക്കായി ഉയർത്തിയ കുമ്പഴ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലൂടെ ഇനി...

തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയിൽ

0
എറണാകൂളം : മലയാറ്റൂർ പളളിയിൽ തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി...