തേയില തോട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ദിസ്പൂർ : അസമിലെ തേയിലെ കൃഷിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ കാസിരംഗ നാഷണൽ പാർക്കിന് സമീപത്തുള്ള തേയില തോട്ടങ്ങൾ അദ്ദേഹം സന്ദർശിച്ചിരുന്നു. അസമിലെ തേയില ലോകമെമ്പാടും പ്രശസ്തമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘അസം അതിമനോഹരമായ തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ടതാണ്, ഇവിടെ ഉത്പാദിപ്പിക്കുന്ന തേയില വ്യാപിച്ചിരിക്കുന്നു.

ഈ അവസരത്തിൽ തേയില കർഷകരെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അസം തേയില ലോകമെമ്പാടും സംസ്ഥാനത്തിന്റെ യശസ് ഉയർത്തുകയാണ്. വിനോദസഞ്ചാരികളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്, സംസ്ഥാന സന്ദർശിക്കുമ്പോൾ ഈ തേയില തോട്ടങ്ങളിൽക്കൂടി എത്തണമെന്ന് ‘ പ്രധാനമന്ത്രി കുറിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...