എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ ഭ​​​ര്‍​​​ത്താ​​​വ് ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​ന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ല​​​ണ്ട​​​ന്‍: എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ ഭ​​​ര്‍​​​ത്താ​​​വ് ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​ന്‍ അന്തരിച്ചു. 99 വയസായിരുന്നു. ബെക്കിംഗ്ഹാം കൊട്ടാരമാണ് ഇക്കാര്യം അറിയിച്ചത്. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട വി​ദേ​ശ​സ​ന്ദ​ര്‍​ശ​ന​ങ്ങ​ളി​ലെ​ല്ലാം ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നും ഒ​പ്പം​ചേ​രാ​റു​ണ്ട്. രാ​ജ​ദ​മ്പ​തി​ക​ള്‍ മൂ​ന്നു​ത​വ​ണ ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു. 1961 ലാ​യി​രു​ന്നു ആ​ദ്യ​ത്തെ ഇ​ന്ത്യാ​സ​ന്ദ​ര്‍​ശ​നം. 1983 ലും 1997 ​ലും വീ​ണ്ടു​മെ​ത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...