കോന്നി : കോന്നി താലൂക്കിൽ പുതിയതായി അനുവദിച്ച മുൻഗണനാ വിഭാഗം കാർഡുകളുടെ വിതരണ ഉദ്ഘാടനം അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ നിർവ്വഹിച്ചു. ചിറ്റാർ പോസ്റ്റ് ഓഫീസിന് സമീപം നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് സജി കുളത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ബഷീർ,കോന്നി താലൂക്ക് സപ്ലൈ ഓഫീസർ മൃണാൾ സെൻ, റേഷനിംഗ് ഇൻസ്പെക്ടർ മനോജ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
മുൻഗണന വിഭാഗം കാർഡുകളുടെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു
RECENT NEWS
Advertisment