തിരുവനന്തപുരം: കോവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തില്‍ വരുമാനം കുറഞ്ഞ സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അയ്ക്കാന്‍ സാവകാശം അനുവദിച്ച് സര്‍ക്കാര്‍. നികുതി അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഇതിനായി മോട്ടോര്‍ വാഹനവകുപ്പ് ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ അടുത്ത ദിവസം തന്നെ ഉത്തരവ് പുറത്തിറക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.
സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടയ്ക്കാന്‍ ഒരു മാസത്തെ സാവകാശം അനുവദിച്ച് സര്‍ക്കാര്‍
RECENT NEWS
Advertisment