സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് വാ​ഹ​ന നി​കു​തി അടയ്ക്കാന്‍ ഒ​രു മാ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ച്ച്‌ സ​ര്‍​ക്കാ​ര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​രു​മാ​നം കു​റ​ഞ്ഞ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് വാ​ഹ​ന നി​കു​തി അ​യ്ക്കാ​ന്‍ സാ​വ​കാ​ശം അ​നു​വ​ദി​ച്ച്‌ സ​ര്‍​ക്കാ​ര്‍. നി​കു​തി അ​ട​യ്ക്കാ​ന്‍ ഒ​രു മാ​സ​ത്തെ സാ​വ​കാ​ശ​മാ​ണ് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​തി​നാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് സ​ര്‍​ക്കാ​ര്‍ അ​ടു​ത്ത ദി​വ​സം ത​ന്നെ ഉ​ത്ത​ര​വ് പുറത്തി​റ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...