Sunday, April 20, 2025 5:52 pm

ജി ​ഫോം നല്‍കിയ സ്വകാര്യ ബസ്സുടമകളെ കുരുക്കാന്‍ കുറുക്കന്റെ ബുദ്ധിയുമായി സര്‍ക്കാര്‍ ; പണി കയ്യിലിരിക്കട്ടെയെന്ന് ബസ്സുടമകള്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: പൊ​തു​ഗ​താ​ഗ​തം നി​ല​ച്ച്‌ 55 ദി​വ​സ​ത്തി​നു​ശേ​ഷം ബ​സ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് അ​നു​മ​തി. വി​വി​ധ ജി​ല്ല ക​ള​ക്ട​ര്‍​മാ​ര്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വ് ന​ല്‍​കി. എ​ന്നാ​ല്‍ ബ​സ് അ​ന​ക്കി​ല്ലെ​ന്ന് ഉ​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കി. ഭൂ​രി​ഭാ​ഗം ബ​സ് ഉ​ട​മ​ക​ളും സ​ര്‍​വി​സ് നി​ര്‍​ത്തി ജി ​ഫോം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. നി​ല​വി​ല്‍ ബ​സ് എ​വി​ടെ​യാ​ണോ അ​വി​ടെ​യാ​ണ് ജി ​ഫോം ന​ല്‍​കി​യ​ത്. ബ​സ് യ​ഥാ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യാ​ല്‍ ജി ​ഫോം റ​ദ്ദാ​വു​ക​യും ടാ​ക്സ്, ഇ​ന്‍​ഷു​റ​ന്‍​സ് ഇ​ള​വു​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ ത​ല്‍​ക്കാ​ലം ബ​സു​ക​ള്‍ അ​ന​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് ഉടമ​ക​ള്‍.

അ​റ്റ​കു​റ്റ​പ്പ​ണി​യോ മ​റ്റ് ത​ട​സ്സ​ങ്ങ​ളോ മൂ​ലം നി​ര​ത്തി​ലി​റ​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ടാക്സേ​ഷ​ന്‍ റൂ​ള്‍ പ്ര​കാ​രം ജി ​ഫോം ന​ല്‍​കു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ ബ​സ്​ പ​രി​പാ​ല​നം ന​ട​ന്നി​ല്ല. ദീ​ര്‍​ഘ​നാ​ള്‍ ഓ​ടാ​തി​രു​ന്ന​തു​മൂ​ലം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തേ​ണ്ട സ്ഥി​തി​യി​ലാ​ണ്. നി​ര​ത്തി​ലി​റ​ക്കാ​ന്‍ ഒ​രു ബ​സി​ന്​ അ​മ്പതി​നാ​യി​രം രൂപയെ​ങ്കി​ലും ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും. പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ച്‌ പൊ​തു​ഗ​താ​ഗ​തം അ​നു​വ​ദി​ച്ചാ​ല്‍​ത​ന്നെ പ​കു​തി​പോലും യാ​ത്ര​ക്കാ​രെ ക​യ​റ്റാ​നാ​വി​ല്ല.

പൊ​തു​ഗ​താ​ഗ​തം ജ​നം എ​ത്ര​ത്തോ​ളം ആ​ശ്ര​യി​ക്കും എ​ന്ന​തും സം​ശ​യ​മാ​ണ്. ജൂ​ണ്‍ ഒ​ന്നു​വ​രെ​യെ​ങ്കി​ലും നി​ല​വി​ലെ സ്ഥിതി തു​ട​ര​ണ​മെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ തീ​രു​മാ​ന​മെ​ന്ന് കേ​ര​ള സ്​​റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പറേ​റ്റേ​ഴ്സ്​ ഫെ​ഡ​റേ​ഷ​ന്‍ ജനറല്‍ സെ​ക്ര​ട്ട​റി ലോ​റ​ന്‍​സ്​ ബാ​ബു പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രസവമെടുക്കാൻ പണം ആവശ്യപ്പെട്ട് ഡോക്ടർ : ചികിത്സ കിട്ടാതെ ഗര്‍ഭിണി മരിച്ചു

0
പൂനെ: പത്തു ലക്ഷം രൂപ കെട്ടിവയ്ക്കാതെ പ്രസവമെടുക്കില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ചികിത്സ...

കോടയും വാറ്റുഉപകരണങ്ങളുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു

0
കൊല്ലം: കൊല്ലത്ത് 15 ലിറ്റർ ചാരായവും 150 ലിറ്റർ കോടയും വാറ്റുഉപകരണങ്ങളുമായി...

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിയതെന്ന് കെ സി...

0
ദില്ലി: സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബി ജെ പി...

പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ കസ്റ്റഡിയിൽ

0
പാലക്കാട്: പാലക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വയോധികൻ കസ്റ്റഡിയിൽ....