സ്വകാര്യ ബസ്സുടമകളുടെ പ്രതിഷേധ ധർണ്ണ നാളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ സ്വകാര്യ ബസ്സുടമകളുടെ പ്രതിഷേധ സമരം നാളെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഡീസൽ വിലവർധന പിൻവലിക്കുക, സ്വകാര്യബസ്സ് ഉടമകൾക്ക് ഡീസൽ സെയിൽ ടാക്സ് ഒഴിവാക്കുക, യാത്രാ നിരക്ക് വർദ്ധിപ്പിക്കുക, വിദ്യാർത്ഥി കൺസെഷൻ കാലോചിത മാറ്റം നടപ്പാക്കുക, വാഹനനികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഓൾ കേരള ബസ്സ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകൾക്കു മുൻപിൽ തിങ്കളാഴ്ച രാവിലെ പത്തരക്ക് പ്രതിഷേധ ധർണ്ണ നടത്തുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടൽ ശ്രീകുമാർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...