സ്വകാര്യ ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : സ്വകാര്യ ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ബസുടമകള്‍ക്കായുള്ള എല്ലാ സാഹായങ്ങളും സര്‍ക്കാര്‍ ചെയ്തു. ടാക്‌സ് അടയ്‌ക്കേണ്ട അവസാന തീയതി രണ്ട് മാസത്തേക്ക് നീട്ടി നല്‍കി. ബസുടമകള്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മാത്രമല്ല, ബസുടമകളെയും ജീവനക്കാരെയും മാത്രം നോക്കി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പറ്റില്ല. പൊതുജനങ്ങളുടെ കാര്യം നോക്കേണ്ട ഉത്തരവാദിത്തം ഇക്കാര്യത്തില്‍ സര്‍ക്കാറിനുണ്ട്. ഈ കാലഘട്ടത്തില്‍ സര്‍ക്കാറിന്റെ സാമ്പത്തിക പരിമിതി എല്ലാവര്‍ക്കും അറിയാം.

ഈ പ്രയാസങ്ങളെല്ലാം പരിഗണിച്ചുകൊണ്ട് ഒരു പൊതു സമവായത്തിലൂടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ആ സമവായത്തിന്റെ ഭാഷയിലുള്ള തീരുമാനങ്ങളോട് സഹകരിക്കണമെന്നാണ് സ്വകാര്യ ബസുടമകളോട് ആവശ്യപ്പെടാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...