Sunday, April 13, 2025 11:11 am

എൽഡിഎഫിന് വൻ തിരിച്ചടി ; കല്യോട്ട് പിടിച്ചെടുത്ത് യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ന​ട​ന്ന ക​ല്യോ​ട്ട് വാ​ര്‍​ഡ് എ​ല്‍​ഡി​എ​ഫി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത് യു​ഡി​എ​ഫ്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സി.​എം. ഷാ​സി​യ​യാ​ണ് അ​ഞ്ഞൂ​റി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ച്ച​ത്. ഈ ​വാ​ര്‍​ഡി​ല്‍ സി​പി​എ​മ്മി​ന് സ്വ​ന്തം സ്ഥാ​നാ​ര്‍​ഥി​യി​ല്ല.

ഇ​വി​ടു​ത്ത അ​ഞ്ചു വാ​ര്‍​ഡി​ല്‍ നാ​ലി​ട​ത്തും ജ​യി​ച്ചു ക​യ​റി​യ​ത് യു​ഡി​എ​ഫാ​ണ്. എ​ല്‍​ഡി​എ​ഫി​ന് വി​ജ​യം നേ​ടാ​നാ​യ​ത് ഒ​രി​ട​ത്ത് മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 11 വാ​ര്‍​ഡു​ക​ളി​ല്‍ എ​ല്‍​ഡി​എ​ഫ് ജ​യി​ച്ച പ​ഞ്ചാ​യ​ത്താ​ണ് ഇ​ത്.

ഒ​രു കാ​ല​ത്ത് കോ​ണ്‍​ഗ്ര​സ് ശ​ക്തി​കേ​ന്ദ്ര​മാ​യി​രു​ന്ന പു​ല്ലൂ​ര്‍ പെ​രി​യ സ​മീ​പ​കാ​ല​ത്താ​ണ് ഇ​ട​ത്തോ​ട്ടേ​ക്ക് ചാ​ഞ്ഞ​ത്. ശ​ര​ത്തി​ന്‍​റെ​യും കൃ​പേ​ഷി​ന്‍​റെ​യും വീ​ടു​ള്ള ക​ല്യോ​ട് വാ​ര്‍​ഡി​ല​ട​ക്കം പ​ഞ്ചാ​യ​ത്തൊ​ന്നാ​കെ പ്ര​ചാ​ര​ണ​വി​ഷ​യ​മാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നരിയാപുരം മഹാദേവ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ ആലുവിളക്ക് സമർപ്പണം നാളെ

0
നരിയാപുരം : മഹാദേവ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ വിഷുക്കണിയായി ഭക്തർ സമർപ്പിക്കുന്ന 60...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

പെരിയാറിൽ കുളിക്കാനിറങ്ങിയ രണ്ട് ഇടുക്കി സ്വദേശികൾ മുങ്ങിമരിച്ചു

0
കൊച്ചി: കളമശേരി ആറാട്ടുകടവിൽ പുഴയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി നെടുങ്കണ്ടം...

രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച പോലീസ് നീക്കം അസാധാരണമെന്ന് സിദ്ദിഖ്...

0
തിരുവനന്തപുരം : രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച...