കവിയും അദ്ധ്യാപകനും നടനുമായിരുന്ന പ്രൊഫ. കെ.വി.തമ്പിയെ അനുസ്മരിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കവിയും അദ്ധ്യാപകനും നടനുമായിരുന്ന പ്രൊഫ. കെ.വി.തമ്പിയെ അനുസ്മരിച്ച് സിനിമ പ്രേക്ഷക കൂട്ടായ്മ. സാംസ്കാരിക മേഖലയെ സജീവമാക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയ കെ.വി.തമ്പിയുടെ ഓർമ്മകളുമായി ചലച്ചിത്ര സാഹിത്യ, മാധ്യമ മേഖലയിലെ നിരവധിപേര്‍ പങ്കെടുത്തു. പ്രതിഭാ ശേഷിയുണ്ടായിട്ടും അവഗണിക്കപ്പെട്ടവർ സമൂഹത്തിലുണ്ടെന്നും തമ്പിമാഷിനെപ്പോലെയുള്ളവർ അതിന് ഉദാഹരണമാണെന്നും ചലച്ചിത്ര സംവിധായകൻ ബ്ലസി പറഞ്ഞു.

സിനിമ പ്രേക്ഷക കൂട്ടായ്മ കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഭരത് അവാർഡ് ജേതാവ് സംവിധായകൻ കവിയൂർ ശിവപ്രസാദ് , സംവിധായകരായ എം.എ. നിഷാദ്, കണ്ണൻ താമരക്കുളം, നടൻ കൈലാഷ്, ബുക്ക്മാർക്ക് സെക്രട്ടറി ഏ. ഗോകുലേന്ദ്രൻ, സാം ചെമ്പകത്തിൽ , വിനോദ് ഇളകൊള്ളൂർ, കാതോലിക്കേറ്റ് കോളേജ് മലയാളം വകുപ്പ് മേധാവി ഡോ. അനു പടിയറ , പി. സജീവ്, സുനീൽ മാമൻ കൊട്ടുപ്പള്ളിൽ, പാർവ്വതി ജഗീഷ് , പ്രീത് ജി. ചന്ദനപ്പള്ളി, ജ്യോഷ്വാ മാത്യൂ , ജോജു ജോർജ്ജ് തോമസ് തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...