Friday, July 19, 2024 1:22 pm

കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ; പഞ്ചാബിൽ ഇഡി റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പഞ്ചാബിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന പുരോഗമിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം(പിഎംഎൽഎ) പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് റെയ്ഡ് നടക്കുന്നത്. എഎപി എംഎൽഎ കുൽവന്ത് സിങ്ങിന്റെ വസതിയിൽ ഉൾപ്പടെ പരിശോധന നടക്കുന്നുണ്ട്. എന്നാൽ ഡൽഹി എക്സൈസ് അഴിമതിയുമായി റെയ്ഡിന് ബന്ധമില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. മൊഹാലി, അമൃത്സർ, ലുധിയാന എന്നിവിടങ്ങളിൽ ഫെഡറൽ അന്വേഷണ ഏജൻസി സംഘമെത്തി. കേന്ദ്ര അർദ്ധസൈനിക സേനാംഗങ്ങളുടെ അകമ്പടിയോടെയാണ് പരിശോധന നടക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബംഗ്ലാദേശിലെ തൊഴിൽ സംവരണ പ്രക്ഷോഭം ; മരണം 32 ആയി

0
ധാക്ക: ബംഗ്ലാദേശിൽ തൊഴിൽ സംവരണത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച ദേശീയ പ്രക്ഷോഭം...

മാമ്മൂടൻ നീരണിയൽ 40-ാം വാർഷിക ആഘോഷം 21ന്

0
എടത്വ : ഇരുട്ടു കുത്തി വിഭാഗത്തിലുള്ള മാമ്മൂടൻ കളി വള്ളം നീരണിയൽ...

കോൺഗ്രസിൽ നിന്ന് ജയിച്ചു ; കൂറുമാറി എൽഡിഎഫിലെത്തി ; ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ...

0
മൂന്നാർ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രാജി ചന്ദ്രനെ മെംബർ സ്ഥാനത്തു...

ഖാലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയുടെ സഹായി അറസ്റ്റിൽ

0
ഡൽഹി: ഖാലിസ്ഥാൻ ഭീകരനായ ലഖ്ബീർ സിം​ഗ് ലാൻഡയുടെ പ്രധാന സഹായിയായ ബൽജിത്...