‘കാന്താര’ രണ്ടാം ഭാഗമുണ്ടാകുമെന്ന് സൂചന നൽകി നിർമ്മാതാവ്

For full experience, Download our mobile application:
Get it on Google Play

കന്നഡ ചിത്രം ‘കാന്താര’ രാജ്യത്തുടനീളം വളരെയധികം ശ്രദ്ധ നേടിയിരുന്നു. റിഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്ക് ഡബ്ബ് ചെയ്തു. വിവിധ ഭാഷകളിലെ സൂപ്പർതാരങ്ങൾ പ്രശംസിച്ച ‘കാന്താര’യ്ക്ക് എല്ലായിടത്തും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ‘കാന്താര’യുടെ തുടർച്ചയെക്കുറിച്ചാണ് ഏറ്റവും പുതിയ വാർത്ത.

‘കാന്താര’യ്ക്ക് ലഭിച്ച വലിയ പ്രതികരണത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്‍റെ സഹസ്ഥാപകനായ വിജയ് കിരങ്ങണ്ടൂർ പറഞ്ഞു. ചിത്രത്തിന്‍റെ ഒരു പ്രീക്വലോ തുടർച്ചയോ ചെയ്യാൻ താൻ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഋഷഭ് ഷെട്ടിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ‘കാന്താര 2’ ചെയ്യാൻ താൻ തീർച്ചയായും പദ്ധതിയിടുന്നുണ്ടെന്നും എന്നാൽ ടൈംലൈൻ പറയാൻ കഴിയില്ലെന്നും വിജയ് കിരങ്ങണ്ടൂർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...