കേരള സ്റ്റോറിയുടെ നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണം – എന്‍സിപി നേതാവ്

For full experience, Download our mobile application:
Get it on Google Play

താനെ: കേരള സ്റ്റോറിയുടെ നിര്‍മാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എന്‍സിപി നേതാവും മുന്‍ എംഎല്‍എയുമായ ജിതേന്ദ്ര അവാഡ്. അവര്‍ കേരളത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുക മാത്രമല്ല, സംസ്ഥാനത്തെ സ്ത്രീകളെ അപമാനിക്കുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. ദ് കേരള സ്റ്റോറിയെന്ന പേരിലൂടെ ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും ആക്ഷേപിക്കുകയാണ്.

ഔദ്യോഗിക കണക്കുകളില്‍ മൂന്ന് എന്നത് 32,000 ആയി ചിത്രീകരിച്ചിരിക്കുന്നു. ഇത്തരം സാങ്കല്‍പ്പിക ചിത്രം നിര്‍മിച്ചയാളെ പരസ്യമായി തൂക്കിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, കേരള സ്റ്റോറി ബംഗാള്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. സമൂഹത്തില്‍ വിദ്വേഷവും അക്രമവും തടയുന്നതിനായാണ് സിനിമയ്ക്ക് നിരോധനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...