കെ സി വേണുഗോപാലിനെ പിന്തുണച്ച് കോൺഗ്രസിലെ പ്രമുഖ യുവനേതാക്കൾ കൂട്ടത്തോടെ രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചില മാധ്യമ ചർച്ചകളിൽ ഉയർന്ന വിമർശനങ്ങൾ മുൻനിർത്തി എ ഐ സി സി ജനറൽ സെക്രട്ടരി കെ സി വേണുഗോപാലിനെ പിന്തുണച്ച് കോൺഗ്രസിലെ പ്രമുഖ യുവനേതാക്കൾ കൂട്ടത്തോടെ രംഗത്ത്. യു ഡി എഫ് അധികാരത്തിലേറുമെന്ന് ഉറപ്പിച്ചുള്ള കോൺഗ്രസിലെ ‘മുഖ്യമന്ത്രി കസേര’ വടംവലിയുടെ ഭാഗമാണ് ഇതെന്നാണ് വിലയിരുത്തലുകൾ. കെ സുധാകരന് പിന്നാലെ റോജി എം ജോൺ, രമ്യ ഹരിദാസ്, അലോഷ്യസ് സേവ്യർ, ബിനു ചുള്ളിയിൽ, അരിത ബാബു തുടങ്ങിയവർ കെ സിയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു.

കേരള രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിക്കാൻ കെ സിയ്ക്ക് കഴിയുമെന്നും, അദ്ദേഹത്തിന്റെ നേതൃത്വത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നമാണ് സുധാകരൻ കുറിച്ചത്. മുഖ്യമന്ത്രി കസേര കെ സിക്ക് തന്നെ എന്നാണ് കെ സുധാകരന്‍റെ കുറിപ്പിന്‍റെ അർത്ഥമെന്നതിൽ കോൺഗ്രസുകാർക്ക് സംശയമില്ല. അപകടം മണത്ത സതീശൻ അനുകൂലികൾ കൂട്ടത്തോടെ വി ഡിയാകണം മുഖ്യമന്ത്രി എന്ന് കമന്‍റിട്ടതോടെ സുധാകരൻ കമന്‍റ് ബോക്സ് പൂട്ടിയിരിക്കുകയാണ്. എന്തായാലും വരും മണിക്കൂറുകളിൽ തന്നെ ‘മുഖ്യമന്ത്രി കസേര’ ചർച്ച വലിയ വിവാദമായി മാറുമെന്ന് ഉറപ്പാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...