ലോക്ഡൗണിനെതിരായ പ്രതിഷേധങ്ങള്‍ ചര്‍ച്ചചെയ്യും ; നിര്‍ണായക മന്ത്രിസഭായോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇന്ന് മന്ത്രിസഭാ യോഗം ചേരും. കടകൾ തുറക്കുന്നതിൽ വിലക്ക് നിലനിൽക്കുന്നതിനെരെ വ്യാപാരികൾ ശക്തമായി പ്രതികരിച്ചത് ഗൗരവത്തോടെ വിലയിരുത്താനാണ് സാധ്യത. കാര്യങ്ങൾ പൊട്ടിത്തെറിയുടെ വക്കിലെത്തിയെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്യുന്നത്.

വ്യാപാരികളുമായി നാളെ നടക്കുന്ന ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാടിനെപ്പറ്റിയും യോഗം പരിഗണിക്കും. സിനിമാ ഷൂട്ടിംഗുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള സിനിമാ സംഘടനകളുടെ നീക്കങ്ങളും പെരുന്നാളിന് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യവും യോഗം ചർച്ച ചെയ്യും. ടി.പി.ആർ പത്തിന് താഴേക്ക് പോകാത്ത സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...