Friday, July 4, 2025 12:41 pm

ചീ​ഫ് സെ​ക്ര​ട്ട​റി ഗ​വ​ര്‍​ണ​ര്‍​ക്ക് മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് പെ​ന്‍​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ മറുപടി നല്‍കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ചീ​ഫ് സെ​ക്ര​ട്ട​റി ഗ​വ​ര്‍​ണ​ര്‍​ക്ക് മ​ന്ത്രി​മാ​രു​ടെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് പെ​ന്‍​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ മറുപടി നല്‍കി. ഗ​വ​ര്‍​ണ​റുടെ തു​ട​ര്‍ തീരുമാനം ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി പ​ഠി​ച്ച ശേ​ഷം ഉണ്ടാകും. ഗ​വ​ര്‍​ണ​ര്‍​ക്ക് പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​നു പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​ത് ച​ട്ട വി​രു​ദ്ധ​മാ​യാണെന്ന് ബോ​ധ്യ​പ്പെ​ട്ടാ​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കു തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു ക​ത്തു ന​ല്‍​കു​ന്ന​തും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഗ​വ​ര്‍​ണ​ര്‍ പെ​ന്‍​ഷ​ന്‍ ര​ണ്ടു വ​ര്‍​ഷം ജോ​ലി ചെ​യ്ത പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​നു ന​ല്‍​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു തു​റ​ന്ന​ടി​ച്ചിരുന്നു.

ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടി​യി​രു​ന്നു. ഗ​വ​ര്‍​ണ​ര്‍​ക്കു സ​ര്‍​ക്കാ​ര്‍ കൈ​മാ​റി​യ​ത് പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളും പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളുമാ​ണ്. ഗ​വ​ര്‍​ണ​ര്‍ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് പെ​ന്‍​ഷ​ന്‍ മൂ​ന്നു വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ സ​ര്‍​വീ​സു​ള്ള എ​ത്ര​പേ​ര്‍ വാ​ങ്ങു​ന്നു​ണ്ടെ​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും തേ​ടി​യി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി​യി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നു ല​ഭ്യ​മ​ല്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്. ഉദ്യോഗസ്ഥർ...

ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ടു ; കോയിപ്രം പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു തന്നെ

0
പുല്ലാട് : ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ട കോയിപ്രം പഞ്ചായത്ത്...

നിപ ; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ...

0
തിരുവനന്തപുരം :  രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 26 കമ്മിറ്റികള്‍ വീതം...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്,...