കെ.സി വേണുഗോപാല്‍ ബിജെപിയുടെ ഏജന്റ് ; ഗുരുതര ആരോപണങ്ങളുമായി പി.എസ് പ്രശാന്ത്

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയയിരുന്ന പി.എസ് പ്രശാന്ത് രംഗത്ത്. രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് വിമര്‍ശനം.

ഒപ്പം നില്‍ക്കുന്നവരെ രാഹുല്‍ ഗാന്ധി ശ്രദ്ധിക്കണം. പാര്‍ട്ടിയുടെ മൂന്നാമനായ വ്യക്തിയുടെ നീക്കങ്ങള്‍ ദുരൂഹവും സംശയാസ്പദവുമാണ്. ബിജെപിയുടെ ഏജന്റായാണ് കെ സി വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നത്. ഗോവ, കര്‍ണാടക, പഞ്ചാബ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുമതല അദ്ദേഹത്തെ ഏല്‍പിച്ചതിലൂടെ ബിജെപി ഭരണത്തിനാണ് വഴി വെച്ചതെന്നും പി.എസ് പ്രശാന്ത് ഇ മെയിലില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയെ വയനാട്ടിലേക്ക് കൊണ്ടു വരുന്നതിന് ആരൊക്കെ ശ്രമിച്ചിട്ടുണ്ടോ അവരെയൊക്കെ സൂക്ഷിക്കണമെന്നും പ്രശാന്ത് പറയുന്നു. രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയതോടെ ദേശീയ തലത്തില്‍ തന്നെ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
അസിസ്റ്റന്റ് പ്രൊഫസര്‍ അഭിമുഖം ഓഗസ്റ്റ് ആറിന് അടൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ്...

പ്ലസ് വൺ വിദ്യാർഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി

0
എറണാകുളം: പെരുമ്പാവൂരിൽ കീഴില്ലം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ്...