Wednesday, May 14, 2025 1:20 pm

മാറ്റിവച്ച പിഎസ്‌സി പരീക്ഷ വ്യാഴാഴ്ച ; പരീക്ഷ കേന്ദ്രങ്ങളിലും മാറ്റം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്‌ടോബര്‍ 21ന് നടത്താനിരുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ /ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍ /അസിസ്റ്റന്റ് ഡയറക്ടര്‍ (സിവില്‍) (കാറ്റഗറി നം. 210/2019) ഇറിഗേഷന്‍ വകുപ്പ് (എസ്.ആര്‍ ഫോര്‍ എസ്.ടി ഒണ്‍ലി), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 125/2020) ലോക്കല്‍ സെല്‍ഫ് ഗവ.ഡിപ്പാര്‍ട്ട്മെന്റ് (ഡയറക്ട് റിക്രൂട്ട്മെന്റ്), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 126/2020) ലോക്കല്‍ സെല്‍ഫ് ഗവ.ഡിപ്പാര്‍ട്ട്മെന്റ് (ഡിപാര്‍ട്ട്മെന്റല്‍ ക്വാട്ട), ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 (സിവില്‍) (കാറ്റഗറി നം. 191/2020) ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പര്‍ട്ട്മെന്റ് (എഞ്ചിനീയറിംഗ് കോളജുകള്‍), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 005/2021) കേരള സ്റ്റേറ്റ് ഇലക് ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 (കാറ്റഗറി നം. 028/2021) കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എസ് ആര്‍ ഫ്രം എമംഗ് എസ്.സി /എസ്.ടി ഒണ്‍ലി), അസിസ്റ്റന്റ് എഞ്ചിനീയറിംഗ് (സിവില്‍) (കാറ്റഗറി നം. 128/2021) കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) കാറ്റഗറി നം. 134/2021) ടൂറിസം ഡവലപ് മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ആന്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 206/2021) യൂണിവേഴ്സിറ്റികള്‍-എന്നീ തസ്തികകളിലേക്കുളള പരീക്ഷ വ്യാഴാഴ്ച (ഒക്‌ടോബര്‍ 28) ഉച്ചയ്ക്ക് 2.30 മുതല്‍ 04.15 വരെ നടത്തും.

പത്തനംതിട്ട ജില്ലയിലെ പരീക്ഷകേന്ദ്രമായ പത്തനംതിട്ട മര്‍ത്തോമ എച്ച്എസ്എസില്‍ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ (രജി.നം. 109753-109952) മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ് (സെന്റര്‍ 1) എന്ന പരീക്ഷാകേന്ദ്രത്തിലും പ്രമാടം നേതാജി ഹൈസ്‌കൂള്‍ പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ (രജി. നം. 110853-111052) മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ് (സെന്റര്‍ 2) എന്ന പരീക്ഷാകേന്ദ്രത്തിലും ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2222665

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ആറ് പേരെ കടിച്ച നായയ്ക്ക് പേവിഷ ബാധ

0
ആലപ്പുഴ: ആലപ്പുഴ ചെറുതനയില്‍ കാന്‍സര്‍ രോഗിയെയടക്കം ആറ് പേരെ കടിച്ച നായയ്ക്ക്...

കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍

0
തിരുവനന്തപുരം : കേണൽ സോഫിയ ഖുറേഷിക്കെതിരായ ബിജെപി മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി...

ബസ് ജീവനക്കാരൻ യാത്രാക്കാരനെ ക്രൂരമായി മ‍‍‍ർദിച്ചെന്ന് പരാതി

0
മലപ്പുറം : ബസ് ജീവനക്കാരൻ യാത്രാക്കാരനെ ക്രൂരമായി മ‍‍‍ർദിച്ചെന്ന് പരാതി. വഴിക്കടവ്...

രാ​ജ​സ്ഥാ​നി​ൽ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ‌ നി​ന്നു പി​ടി​കൂ​ടി​യ പാ​ക് റേ​ഞ്ച​റെ കൈ​മാ​റി ഇ​ന്ത്യ

0
ന്യൂ​ഡ​ൽ‌​ഹി: പാ​ക് സൈ​ന്യ​ത്തി​ൻറെ പി​ടി​യി​ലാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ൻ പി.കെ. ഷാ​യു​ടെ മോ​ച​ന​ത്തി​ന്...