പത്തനംതിട്ട : പത്തനംതിട്ടയില്‍ വയോധിക ഉള്‍പ്പടെ നാലു പേരെക്കൂടി ആശുപത്രിയിലാക്കി. ഐസലേഷന്‍ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡിഎംഒ എ.എല്‍. ഷീജ പറഞ്ഞു. ജാഗ്രതയുടെ ഭാഗമായി ജില്ലയിലെ ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവ അടയ്ക്കാനും ഡിഎംഒ നിര്‍ദേശിച്ചു.
പത്തനംതിട്ടയില്‍ വയോധിക ഉള്‍പ്പടെ നാലുപേരെക്കൂടി ആശുപത്രിയിലാക്കി ; ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവ അടയ്ക്കാനും ഡിഎംഒ നിര്‍ദേശിച്ചു
RECENT NEWS
Advertisment