കേരള പാണർ സമാജം കളക്ട്രേറ്റ് ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പട്ടിക ജാതി – പട്ടിക വർഗ്ഗ സംയുക്ത സമിതി സർക്കാരിന് സമർപ്പിച്ച പട്ടികജനത മെമ്മോറിയൽ സർക്കാർ അടിയന്തിരമായി നടപ്പാക്കണമെന്നും ,മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്നുംമെന്നും ആവശ്യപ്പെട്ടുകൊണ്ടു ജില്ലാ സെക്രട്ടറി പി എൻ പുരുഷോത്തമൻറെ അധ്യക്ഷതയിൽ പത്തനംതിട്ട ജില്ലാ കമ്മറ്റി നടത്തിയ കളക്ട്രേറ്റ് ധർണ്ണ അഖില കേരള പാണർ സമാജം ജനറൽ സെക്രട്ടറി സുനിൽ വലംചൂഴിപട്ടികജനത മെമ്മോറിയൽ ചെയ്തു .

കേരളത്തിലെ പട്ടിക വിഭാഗങ്ങളുടെ ഭൂമി ,തൊഴിൽ, മെച്ചപ്പെട്ട വിദ്യാഭ്യസം,ആരോഗ്യം ,ഭക്ഷണം ,പാർപ്പിടം എന്നിവ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി നടപ്പാക്കണമെന്ന് ഉത്‌ഘാടനപ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ധർണ്ണയിൽ കേരള സാംബാവർ സൊസൈറ്റി , അഖില കേരള പാണർ സമാജം,കേരള സിദ്ധനാർ സർവീസ് സൊസൈറ്റി ,ഭാരതീയ വേലൻ സൊസൈറ്റി ,ഭാരതീയ വേലൻ സർവീസ് സൊസൈറ്റി നേതാക്കളായ പി കെ രാമകൃഷ്ണൻ ,കെ മോഹൻ ദാസ് ,സി കെ രാജൻ ,പി എൻ സുകുമാരൻ ,ശ്രീകുമാർ ,പന്തളം രാജു,പൊന്നമ്മ ചാലാപ്പള്ളി ,കെ അച്യുതൻ ,അരുൺ കുമാർ ,കെ രാധാകൃഷ്ണൻ ,എ കെ പ്രസാദ് ,കെ കെ ശശി ,അനിൽ വി പരിയാരം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...