Thursday, December 12, 2024 4:47 pm

പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ കൊടുമൺ എസ്റ്റേറ്റിൽ കക്കൂസ് മാലിന്യപ്ലാന്റ് സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധ സമരം

For full experience, Download our mobile application:
Get it on Google Play

നെടുമൺകാവ് : പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ കൊടുമൺ എസ്റ്റേറ്റിൽ കക്കൂസ് മാലിന്യപ്ലാന്റ് സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധ സമരം നടത്തുവാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചു. പ്രദേശം ജനവാസ മേഖലയാണ്. കൊടുമൺ, കലഞ്ഞൂർ, ഏനാദിമംഗലം, ഏഴംകുളം എന്നീ പഞ്ചായത്തിലെ പ്രദേശങ്ങളാണ് ഈ എസ്റ്റേറ്റിനോട് ചേർന്ന് കിടക്കുന്നത്. കൊടുമൺ കുട്ടി വനത്തിൽ നിന്നും ഉൽഭവിക്കുന്ന അരുവികളിലൂടെ ഉള്ള ജലം ആണ് ഈ പ്രദേശത്തിലൂടെ കടന്ന് പോകുന്നത്. ഇതാണ് ഈ പ്രദേശങ്ങളിലുള്ള ജനങ്ങൾ ഉപയോഗിക്കുന്നത്. അത് മലീമസമാക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കില്ല എന്നും ആദ്യഘട്ട സമരപരിപാടികളുടെ മുന്നോടിയായാണ് ജില്ലാ കളക്ട്രേറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തുവാൻ ആക്ഷൻ കൗൺസിലിൻ്റെ പ്രഥമയോഗം തീരുമാനിച്ചത്. കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് 1-ാം വാർഡ് മെമ്പർ എസ് പി സജയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അങ്ങാടിക്കൽ വിജയകുമാർ, കൊടുമൺ പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ രേവമ്മ വിജയൻ, രാജേഷ് കോട്ടയ്ക്കകത്ത്, നാഗേഷ് എൻ, നകുലൻ, മോനച്ചൻ മാവേലിൽ, രാജു, മിനി വിജയൻ, അജി, പ്രസാദ്, കീർത്തി രാജേഷ് തുടങ്ങിയവർ സംസാരിച്ചു എസ് പി സജൻ ചെയർമാനും രേവമ്മ വിജയൻ കൺവീനറും ആയി 101 അംഗ ആക്ഷൻ കൗൺസിലിനെയും യോഗം തിരഞ്ഞെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ടോറസ് ലോറി പാഞ്ഞ് കയറി അപകടം ; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

0
പാലക്കാട്: മണ്ണാർക്കാട് പനയംപാടത്ത് വിദ്യാർത്ഥികൾക്ക് മുകളിലേക്ക് ടോറസ് ലോറി പാഞ്ഞ് കയറി...

വാഹനാപകടം : തമിഴ്‌നാട്ടിൽ രണ്ടു മാസം പ്രായമുള്ള കുട്ടിയടക്കം മൂന്നു മലയാളികൾക്ക് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ രണ്ടു മാസം മാത്രം പ്രായമുള്ള കുട്ടിയടക്കം മൂന്നു...

ചരിത്ര നേട്ടം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം സെന്റര്‍ ഓഫ്...

0
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ കേന്ദ്ര സര്‍ക്കാര്‍...

ശബരിമല ഹെൽപ്പ് ഡസ്ക്കിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ കെ.എസ്.ആർ.ടി.സി നിർദ്ദേശം ; ഭക്തർക്ക് സേവനമൊരുക്കാൻ മൊബൈൽ...

0
പത്തനംതിട്ട: ചീഫ് ഓഫീസ് അനുമതി ലഭ്യമായിട്ടില്ല എന്ന കാരണം പറഞ്ഞ് വർഷങ്ങളായി...