ചെങ്ങന്നൂർ : പുലിയൂർ നെടിയമലയിൽ പരേതനായ എബ്രഹാം ഗീവർഗീസിന്റെ ഭാര്യ തങ്കമ്മ എബ്രഹാം (94) നിര്യാതയായി. ഫാദര്‍ ഗീവർഗീസ് നെടിയമലയിലിന്റെ മാതാവാണ്. സംസ്കാരം ഡിസംബർ 16 വ്യാഴാഴ്ച 4 മണിക്ക് പുലിയൂർ ബേത്ലഹേം മലങ്കര കത്തോലിക്ക പള്ളിയിൽ. മറ്റു മക്കൾ പരേതനായ രാജു, കുഞ്ഞുമോൻ. മരുമക്കൾ എൽസി, ഓമന.
പുലിയൂർ നെടിയമലയിൽ തങ്കമ്മ എബ്രഹാം (94) നിര്യാതയായി
RECENT NEWS
Advertisment