പുലിയൂർ നെടിയമലയിൽ തങ്കമ്മ എബ്രഹാം (94) നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പുലിയൂർ നെടിയമലയിൽ പരേതനായ എബ്രഹാം ഗീവർഗീസിന്റെ ഭാര്യ  തങ്കമ്മ എബ്രഹാം (94) നിര്യാതയായി. ഫാദര്‍  ഗീവർഗീസ് നെടിയമലയിലിന്റെ മാതാവാണ്. സംസ്കാരം ഡിസംബർ 16 വ്യാഴാഴ്ച 4 മണിക്ക്  പുലിയൂർ ബേത്ലഹേം മലങ്കര കത്തോലിക്ക പള്ളിയിൽ. മറ്റു മക്കൾ പരേതനായ രാജു, കുഞ്ഞുമോൻ.  മരുമക്കൾ എൽസി, ഓമന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....