കോഴഞ്ചേരി : പുല്ലാട് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലെ അന്യ സംസ്ഥാന തൊഴിലാളികൾക്ക് അവരുടെ ക്യാമ്പുകളിലെത്തി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ജോർജ് കുന്നപ്പുഴ, കോയിപ്പുറം ഗ്രാമപഞ്ചായത്ത് അംഗം ഷിബു കുന്നപ്പുഴ, രഞ്ജിത് പി ചാക്കോ ,സി .റ്റി മാത്യൂസ് , തങ്കച്ചൻ ജോർജ് , ബിനു കടപ്ര എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി .
പുല്ലാട് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു
RECENT NEWS
Advertisment