പുല്ലാട് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : പുല്ലാട് നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തിൽ  വിവിധ പ്രദേശങ്ങളിലെ അന്യ സംസ്ഥാന തൊഴിലാളികൾക്ക് അവരുടെ  ക്യാമ്പുകളിലെത്തി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.  പ്രസിഡന്റ് ജോർജ് കുന്നപ്പുഴ, കോയിപ്പുറം ഗ്രാമപഞ്ചായത്ത്  അംഗം ഷിബു കുന്നപ്പുഴ, രഞ്ജിത് പി ചാക്കോ ,സി .റ്റി മാത്യൂസ് , തങ്കച്ചൻ ജോർജ്‌ , ബിനു കടപ്ര എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി .

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...