ലോക് ഡൌണില്‍ നട്ടം തിരിയുന്നവര്‍ക്ക് കൈത്താങ്ങായി പുല്ലാട് വിക്ടറി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : ലോക് ഡൌണില്‍ പുറത്തിറങ്ങാനാവാതെ  ജനങ്ങള്‍ വീട്ടില്‍തന്നെ കഴിയുകയാണ്. കൊറോണ എന്ന മഹാമാരിയെ തുടച്ചെറിയുവാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രയത്നിക്കുകയാണ്. ദിവസേന ജോലിചെയ്ത് കുടുംബം പോറ്റുന്നവര്‍ ഇന്ന് പണിക്കുപോകാതെ വീട്ടില്‍ കഴിയുന്നു. പണമുണ്ടെങ്കിലും പുറത്തിറങ്ങി ആഹാര പദാര്‍ഥങ്ങള്‍ വാങ്ങുവാന്‍ സാധിക്കാത്ത മറ്റൊരു കൂട്ടര്‍. എല്ലാവരും ഭക്ഷണത്തിന് ആവശ്യക്കാരാണ്.

തങ്ങളുടെ നാട്ടില്‍ ആരും വിശന്നുകഴിയരുത് എന്ന ലക്ഷ്യവുമായി പുല്ലാട് വിക്ടറി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ് സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. ലോക് ഡൌണില്‍  നട്ടം തിരിയുന്നവര്‍ക്ക് കൈത്താങ്ങായി മാറുകയാണ്‌ ഒരുപറ്റം ചെരുപ്പക്കാര്‍. അര്‍ഹരായ 75 കുടുംബങ്ങള്‍ക്ക് ഇന്നലെ ഭക്ഷണ കിറ്റ് നല്‍കി. വരും ദിവസങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...