പത്തനംതിട്ട : ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും പിആർപിസി പത്തനംതിട്ടയും സംയുക്തമായി നടപ്പിലാക്കുന്ന പുനർജനി പദ്ധതിയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അനന്തഗോപൻ നിര്‍വഹിച്ചു. ഐഎപി പത്തനംതിട്ടയുടെ പ്രസിഡന്റ് ഡോ. നിഷാദ് എസ് നായര്‍ അധ്യക്ഷത വഹിച്ചു. പിആർപിസി രക്ഷാധികാരി കെ പി ഉദയഭാനു മുഖ്യാതിഥി ആയിരുന്നു. പാലിയേറ്റീവ് കിടപ്പ് രോഗികൾക്കുള്ള അവശ്യവസ്തുക്കളുടേയും ഓണക്കോടിയുടേയും വിതരണോല്‍ഘാടനം പി.ആർ.പി.സി പ്രസിഡന്റ് ഹർഷകുമാറിന് നല്‍കിക്കൊണ്ട് ഐഎപി സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ ജിം ഗോപാലകൃഷ്ണൻ നിര്‍വഹിച്ചു. ഫിസിയോതെറാപ്പി വാരത്തിന്റെ ഉദ്ഘാടനം ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് നമ്പൂതിരി നിർവഹിച്ചു.
ശബരിമല ഫിസിയോതെറാപ്പി പ്രൊജക്ടിൽ പ്രവർത്തിച്ച ഫിസിയോതെറാപ്പിസ്റ്റുകളെയും പിആർപിസി വോളണ്ടിയർമാരെയും ഫിസിയോതെറാപ്പി മേഖലയ്ക്ക് സമഗ്ര സംഭാവന നൽകിയ ഫിസിയോതെറാപ്പി ഡോക്ടർമാരെയും യോഗത്തില്‍ ആദരിച്ചു. ഡോ. വിനോദ് രാജ്, ഡോ. വിശാൽ ജോൺസൺ, ഡോ. സീമ റേച്ചല്‍, ഡോ. ഐശ്വര്യ സുഗതൻ, ഡോ. രാജൻ ബാബു, ജോണിക്കുട്ടി, ജയകൃഷ്ണൻ വി ആർ, ഡോ. വിൻസി ഡാനിയേൽ തുടങ്ങിയവർ സംസാരിച്ചു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033