പുന : പൂനെയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മരണം 12 പേര്‍ക്ക് പരിക്ക്. പുനയിലെ നാവ്ലെ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുന-ബംഗളൂരു ഹൈവേയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
പൂനെയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് നാല് മരണം ; 12 പേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment