സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തന സമയം മാറ്റി : രാവിലെ 7.30 മുതല്‍ ഉച്ചക്ക് 2 വരെ

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഡ്: പഞ്ചാബില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം മാറ്റി. രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പുതിയ പ്രവര്‍ത്തന സമയം. പുതിയ സമയം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഈ നീക്കം വൈദ്യുതി ലാഭിക്കുക മാത്രമല്ല, മറ്റ് പല നേട്ടങ്ങളും ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. പുതിയ ഷെഡ്യൂള്‍ പ്രകാരം പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണ ഇടവേള ഉണ്ടാകില്ല.

വൈദ്യുതി ചെലവുകള്‍ ചുരുക്കാനും ഉല്‍പാദനക്ഷമത കൂട്ടാനുമാണ് സര്‍ക്കാര്‍ പ്രവൃത്തന സമയം പുന:ക്രമീകരിച്ചത്. അതേസമയം പുതിയ ഓഫീസ് സമയത്തെക്കുറിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍, പ്രത്യേകിച്ച് വനിതാ ജീവനക്കാര്‍ പരാതിപ്പെടുന്നുണ്ട്. ജീവനക്കാരുടെ ദൈനംദിന കാര്യങ്ങളെ പൂര്‍ണ്ണമായി തകിടം മറിക്കുന്ന ഒന്നായി ഇത് മാറിയെന്ന് പഞ്ചാബിലെ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...