ചണ്ഡിഗഡ്: പഞ്ചാബില്‍ വിഷമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ 40 റെയ്ഡുകളില്‍ അമൃത്സര്‍, ബറ്റാല, തര്‍ തരണ്‍ ജില്ലകളില്‍ നിന്നുള്ള എട്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് വന്‍തോതില്‍ വ്യാജ മദ്യം, ഡ്രം, സ്റ്റോറേജ് കാനുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നും വ്യാജ മദ്യത്തിന്‍റെ ഘടകങ്ങള്‍ പരിശോധിക്കുന്നതിനായി രാസ വിശകലനത്തിനായി അയച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
പഞ്ചാബ് വിഷമദ്യ ദുരന്തം : മരണം 45 ആയി
RECENT NEWS
Advertisment