പഞ്ചാബ് വിഷമദ്യ ദുരന്തം : മരണം 45 ആയി

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ്: പഞ്ചാബില്‍ വിഷമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് നടത്തിയ 40 റെയ്ഡുകളില്‍ അമൃത്സര്‍, ബറ്റാല, തര്‍ തരണ്‍ ജില്ലകളില്‍ നിന്നുള്ള എട്ടു പേരെ കൂടി അറസ്റ്റ് ചെയ്തു. പ്രതികളില്‍ നിന്ന് വന്‍തോതില്‍ വ്യാജ മദ്യം, ഡ്രം, സ്റ്റോറേജ് കാനുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്നും വ്യാജ മദ്യത്തിന്‍റെ ഘടകങ്ങള്‍ പരിശോധിക്കുന്നതിനായി രാസ വിശകലനത്തിനായി അയച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...