‘ഫോൺ മാറ്റി വെച്ച് കുടുംബത്തിനൊപ്പം ചെലവഴിക്കൂ’: ട്വീറ്റുകളുടെ പരിധിയിൽ പ്രതികരിച്ച് മസ്‌ക്

For full experience, Download our mobile application:
Get it on Google Play

ട്വീറ്റുകൾക്ക് പരിധി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ വ്യാപക വിമർശനങ്ങൾക്ക് പ്രതികരണവുമായി സി.ഇ.ഒ ഇലോൺ മസ്‌ക്. കുറച്ച് സമയം ഫോൺ മാറ്റി വെച്ച് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചെലവഴിക്കൂ എന്ന് മസ്‌ക് ട്വീറ്റ് ചെയ്തു. ഈ ട്വീറ്റിനും വിമർശനങ്ങളേറെയുണ്ട്. ശനിയാഴ്ചയാണ് ഒരു ദിവസം വായിക്കാവുന്ന ട്വീറ്റുകൾക്ക് പരിധി നിശ്ചയിച്ച് മസ്‌കിന്റെ പ്രഖ്യാപനമെത്തിയത്. പുതിയ മാറ്റം പ്രകാരം വേരിഫൈഡ് അക്കൗണ്ടുകളുള്ളവർക്ക് പ്രതിദിനം 6000 പോസ്റ്റുകൾ വരെ വായിക്കാൻ കഴിയും. വേരിഫിക്കേഷൻ ഇല്ലാത്ത അക്കൗണ്ടുകൾക്ക് 600ഉം വേരിഫൈ ചെയ്യാത്ത പുതിയ അക്കൗണ്ടുകൾക്ക് 300 പോസ്റ്റുകളും മാത്രമാണ് വായിക്കാൻ കഴിയുക. ഡേറ്റ സ്‌ക്രാപ്പിംഗും കൃത്രിമത്വവും തടയുന്നതിനാണ് പുതിയ മാറ്റങ്ങൾ എന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. ഈ താൽക്കാലിക പരിധി, ഇനി വർധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വെരിഫൈഡ് യൂസർമാർക്ക് പ്രതിദിനം എട്ടായിരം പോസ്റ്റുകളും വെരിഫൈ ചെയ്യാത്തവർക്ക് നിത്യേന 800 പോസ്റ്റുകളും കാണാനാവും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....