പറവൂര്‍: പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ. ആസാം സ്വദേശി മുന്ന എന്ന പരിമല്‍ സാഹു (26) വിനാണ് പറവൂര്‍ അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. 2018 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രതി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയിലായിരുന്നു.
പുത്തന്‍വേലിക്കര ബലാത്സംഗ കൊലപാതകം ; ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ
RECENT NEWS
Advertisment