റിയാദ് : മലയാളിയെ റിയാദിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുനഗരം കാട്ടുതെരുവ് സ്വദേശി വിനുകുമാര്‍ (32) ആണ് മരിച്ചത്. 10 വര്‍ഷമായി സൗദിയിലുള്ള വിനുകുമാര്‍ എസ്.ടി.സി കമ്പിനിയില്‍ ജീവനക്കാരനാണ്. അവിവാഹിതനാണ്. അച്ഛന്‍ – മണിയന്‍. അമ്മ -കല്യാണി.
മലയാളിയെ റിയാദിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment