പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​ലെ 71 എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക്​ കൂ​ട്ട ഡെ​പ്യൂ​​ട്ടേ​ഷ​ന്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : ലോ​ക്​​ഡൗ​ണ്‍​മൂ​ലം ത​ട​സ്സ​പ്പെ​ട്ട ​നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ ഉ​ള്‍​പ്പെടെ​യു​ള്ള ജോ​ലി​ക​ള്‍ യുദ്ധകാലാടിസ്ഥാ​ന​ത്തി​ല്‍ ചെ​യ്​​തു​വ​രു​ന്ന​തി​നി​ടെ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പിലെ 71 എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍​ക്ക്​ കൂട്ട ഡെ​പ്യൂ​​ട്ടേ​ഷ​ന്‍. കാ​സ​ര്‍​കോ​ട്​, പാ​ല​ക്കാ​ട്​ അ​ട​ക്ക​മു​ള്ള ജി​ല്ല​യി​ലു​ള്ള​വ​രോ​ടാ​ണ്​ ഒ​റ്റ ദി​വ​സം​കൊ​ണ്ട്​ തിരുവനന്ത​പു​ര​ത്തെ​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ച്‌​​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച കേ​ര​ള റോ​ഡ്​ ഫ​ണ്ട്​ ബോ​ര്‍​ഡി​ലെ​ (കെ.​ആ​ര്‍.​എ​ഫ്.​ബി) പ്ര​വൃ​ത്തി​ക​ള്‍​ക്ക്​ മേ​ല്‍​നോ​ട്ടം വ​ഹി​ക്കാ​നാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓഫിസി​ലെ​ത്താ​ന്‍​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഡെ​പ്യൂ​ട്ടി ചീ​ഫ്​ എ​ന്‍​ജി​നീ​യ​ര്‍ ഒ​പ്പു​വെ​ച്ച ഉ​ത്ത​ര​വ് ന​വം​ബ​ര്‍ മൂ​ന്നി​നാ​ണ്​ ഇ​റ​ങ്ങി​യ​ത്. ​

തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​യ ബു​ധ​നാ​ഴ്​​ചതന്നെ ത​ല​സ്ഥാ​ന​ത്തെ ഓ​ഫി​സി​ല്‍ ഹാ​ജ​രാ​വ​ണ​മെ​ന്നാ​യി​രു​ന്നു​ നിര്‍ദേശം. സൂ​പ്ര​ണ്ടി​ങ്​ എ​ന്‍​ജി​നീ​യ​ര്‍ ഒ​ന്ന്​, എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ന്‍​ജി​നീ​യ​ര്‍ 10, അ​സി. എ​ക്​​സി​ക്യൂ​ട്ടി​വ്​ എന്‍ജിനീ​യ​ര്‍ 30, അ​സി. എ​ന്‍​ജി​നീ​യ​ര്‍ 30 എ​ന്നി​ങ്ങ​നെ​യാ​ണ്​ മാ​റ്റം ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം. സ​ര്‍​വി​സ്​ നി​യ​മ​ങ്ങ​ള്‍ പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ​ന്റെ  അ​നു​വാ​ദ​ത്തോ​ടെ മാ​ത്ര​മേ ഡെ​പ്യൂ​​ട്ടേ​ഷ​ന്‍ പാ​ടു​ള്ളൂ. എ​ന്നാ​ല്‍ യാ​ത്ര ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കു​പോ​ലും സ​മ​യം ന​ല്‍​കാ​തെ ഫോ​ണി​ല്‍ വി​ളി​ച്ച്‌​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ജോ​ലി​യി​ല്‍ പ്രവേ​ശി​ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...