റാന്നി: ജനവാസ മേഖലയിൽ ഇറങ്ങിയ പെരുമ്പാമ്പിനെ വനംവകുപ്പധികൃതര്‍ എത്തി പിടികൂടി. വടശ്ശേരിക്കര മൂന്നാം വാർഡിൽ വലിയകുളത്തിനു സമീപം തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരെ എത്തി പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൈതത്തടത്തിൽ ദീപുവിന്റെ ഉടമത്ഥതയിൽ ഉള്ള വസ്തുവിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്.
ജനവാസ മേഖലയിൽ ഇറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി
RECENT NEWS
Advertisment