ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കിന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ; പത്തനംതിട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ നി​ല​യ്ക്കും

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കി​ട​ത്തി ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ളും പൂ​ർ​ണ​മാ​യി നി​ല​യ്ക്കും. കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക​ൾ​ക്കു​വേ​ണ്ടി അ​ട​ച്ചി​ടു​ന്ന​തി​നാ​ലാ​ണി​ത്. ഇ​തേ ബ്ലോ​ക്കി​ലെ എ​ല്ലാ ശ​സ്ത്ക്രി​യ വി​ഭാ​ഗ​ങ്ങ​ളും കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോളേജിലേക്ക് മാ​റ്റു​ക​യാ​ണ്. ഇ​തി​നൊ​പ്പം കി​ട​ത്തി ചി​കി​ത്സ​യും കോ​ന്നി​യി​ലേ​ക്കു മാ​റ്റ​പ്പെ​ടും. 414 കി​ട​ക്ക​ക​ളാ​ണ് നി​ല​വി​ൽ ബി ​ആ​ൻ​ഡ് സി ​ബ്ലോ​ക്കി​ലു​ള്ള​ത്. ആ​ശു​പ​ത്രി​യു​ടെ പ​ഴ​യ അ​ത്യാ​ഹി​ത വി​ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി​യ​തോ​ടെ ഐ​പി വി​ഭാ​ഗ​ത്തി​ലെ കി​ട​ക്ക​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​രു​ന്നു.

ഈ ​വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൈ​ന​ർ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ ഐ​പി വി​ഭാ​ഗം നി​ല​വി​ൽ ശ​ബ​രി​മ​ല വാ​ർ​ഡി​ലു​ണ്ട്. എ​ന്നാ​ൽ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗം ഡോ​ക്ട​ർ​മാ​ർ കോ​ന്നി​യി​ലേ​ക്ക് മാ​റു​ക​യാ​ണെ​ങ്കി​ൽ രോ​ഗി​ക​ളെ ഇ​വി​ടെ കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കും. എ​ല്ലാ വി​ഭാ​ഗം ഒ​പി​യും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ തു​ട​രും. ഒ​പി​യി​ലെ​ത്തു​ന്ന​വ​രി​ൽ കി​ട​ത്തി ചി​കി​ത്സ വേ​ണ്ട​വ​രെ കോ​ന്നി മെ​ഡി​ക്ക​ൽ കോളേജിലേക്ക് റ​ഫ​ർ ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന​വ​രെ​യും ഇ​നി കോ​ന്നി​യി​ലേ​ക്ക് മാ​റ്റും. 1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...