ശൈത്യകാല തിരക്ക് ; സർവീസുകൾ കൂട്ടാൻ തീരുമാനിച്ച് ഖത്തർ എയർവേയ്സ്

For full experience, Download our mobile application:
Get it on Google Play

ദോഹ : ഡിസംബറിൽ ശൈത്യകാല അവധിയാത്രകൾ സുഗമമാക്കാൻ ഖത്തർ എയർവേയ്‌സ് വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ കൂട്ടുന്നു. ആംസ്റ്റർഡാം, ബാങ്കോക്ക്, ബാർസിലോന, ബൽഗ്രേഡ്, മിയാമി എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് കൂട്ടിയത്. ഡിസംബർ 15 മുതൽ ബാങ്കോക്കിലേക്കുള്ള നിലവിലെ പ്രതിവാര സർവീസുകൾ 38 ആക്കും. 16 മുതൽ ആംസ്റ്റർ ഡാമിലേക്കുള്ള സർവീസുകൾ 14 ആകും. ഡിസംബർ 23 മുതൽ ബൽഗ്രേഡിലേക്കുള്ളത് ആഴ്ചയിൽ 18 എന്നത് 21 ആയി ഉയരും. ജനുവരി ഒന്നുമുതൽ ബാർസലോനയിലേക്ക് ആഴ്ചയിൽ 3 സർവീസുകൾ കൂടി എത്തുന്നതോടെ നിലവിലെ സർവീസുകളുടെ എണ്ണം 21 ആകും. ജനുവരി 13 മുതൽ മിയാമിയിലേക്കുള്ള പ്രതിവാര സർവീസുകൾ 10 ആകും. നിലവിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 170 നഗരങ്ങളിലേക്കാണ് ഖത്തർ എയർവേയ്‌സ് സർവീസ് നടത്തുന്നത്. ഡിസംബർ 6 മുതൽ സൗദിയിലെ യാൻബുവിലേക്കുള്ള സർവീസ് പുനരാരംഭിക്കുമെന്നും 14ന് തബൂക്കിലേക്ക് പുതിയ സർവീസ് തുടങ്ങുമെന്നും ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചിരുന്നു. യാൻബുവിലേക്കും തബൂക്കിലേക്കും ആഴ്ചയിൽ 3 സർവീസുകൾ വീതമാണ് നടത്തുക.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...