Monday, April 21, 2025 5:55 pm

പണംനല്‍കി ഉപയോഗിക്കാവുന്ന ക്വാറെന്റൈന്‍ ഹോട്ടലുകളുടെ ലിസ്റ്റ് തയ്യാറാക്കി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലു​ക​ളി​ല്‍ പ​ണം ന​ല്‍​കി ക്വാ​റ​ന്‍റൈന്‍ സൗ​ക​ര്യ​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി സ​ര്‍​ക്കാ​ര്‍. ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക​യും വി​ശ​ദാം​ശ​ങ്ങ​ളും പു​റ​ത്തു​വി​ട്ടു. തെ​ര​ഞ്ഞെ​ടു​ത്ത 169 ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​യ​ത്. 4617 മു​റി​ക​ളാ​ണ് ഈ ​ഹോ​ട്ട​ലു​ക​ളി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. അ​ത​ത് ജി​ല്ല​യി​ല്‍ ഇ​ഷ്ട​പ്പെ​ട്ട ഹോ​ട്ട​ല്‍ ക്വാറന്‍റൈന്‍ നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് തെ​ര​ഞ്ഞ​ടു​ക്കാം. വി​ശ​ദാം​ശ​ങ്ങ​ള്‍ നോ​ര്‍​ക്ക റൂ​ട്ട്സ് വെ​ബ് സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

ഹോ​ട്ട​ലു​ക​ളു​ടെ പ​ട്ടി​ക​യും ല​ഭ്യ​മാ​യ മു​റി​ക​ളു​ടെ എ​ണ്ണ​വും ജി​ല്ല തി​രി​ച്ച്‌:

• തി​രു​വ​ന​ന്ത​പു​രം: കെ​ടി​ഡി​സി മസ്ക​റ്റ് ഹോ​ട്ട​ല്‍, പാ​ള​യം (47), കെ​ടി​ഡി​സി സ​മു​ദ്ര ഹോ​ട്ട​ല്‍, കോ​വ​ളം (52), കെ​ടി​ഡി​സി ചൈ​ത്രം ഹോ​ട്ട​ല്‍, ത​മ്പാ​നൂ​ര്‍ (60), ഹി​ല്‍​റ്റ​ണ്‍ ഗാ​ര്‍​ഡ​ന്‍ ഇ​ന്‍, പു​ന്ന​ന്‍ റോ​ഡ് (70), ഹോ​ട്ട​ല്‍ സൗ​ത്ത് പാ​ര്‍​ക്ക്, പാ​ള​യം, (50), ദി ​ക്യാ​പ്പി​റ്റ​ല്‍, പു​ളി​മൂ​ട് (36), ഹോ​ട്ട​ല്‍ പ​ങ്ക​ജ്, സ്റ്റാ​ച്യു (40), ഹോ​ട്ട​ല്‍ അ​പ്പോ​ളോ ഡി​മോ​റ, ത​മ്പാ​നൂ​ര്‍ (50), റി​ഡ്ജ​സ് ഹോ​ട്ട​ല്‍, പ​ട്ടം (30), കീ​സ്, ഹൗ​സിം​ഗ് ബോ​ര്‍​ഡ് ജം​ഗ്ഷ​ന്‍ (80). ആ​കെ 515 മു​റി​ക​ള്‍.

• കൊ​ല്ലം: കെ​ടി​ഡി​സി ഹോ​ട്ട​ല്‍ ട​മ​റി​ന്റ് , ആ​ശ്രാ​മം (17), ദി ​റാ​വി​സ്, മ​തി​ലി​ല്‍ (93), ദി ​ക്വ​യ​ലോ​ണ്‍ ബീ​ച്ച്‌ ഹോ​ട്ട​ല്‍, താമ​ര​ക്കു​ളം (90), ഷാ ​ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍, ചി​ന്ന​ക്ക​ട (34), കൈ​ലാ​സ് റ​സി​ഡ​ന്‍​സി, എ​സ്.​എ​ന്‍. വി​മ​ന്‍​സ് കോ​ളേ​ജി​ന് എ​തി​ര്‍​വ​ശം, കൊ​ല്ലം (18), ഇ​ല്ലം റെ​സി​ഡ​ന്‍​സി, താ​മ​ര​ക്കു​ളം റോ​ഡ്, കൊ​ല്ലം (11), വ​ലി​യ​വി​ള ഗോ​ള്‍​ഡ​ന്‍ ലേ​ക്ക്, വ​ട​ക്കേ​വി​ള (5), സോ​ഡി​യാ​ക് ഹോ​ട്ട​ല്‍, ഹോ​സ്പി​റ്റ​ല്‍ റോ​ഡ്, കൊ​ല്ലം (10), ഹോ​ട്ട​ല്‍ സു​ദ​ര്‍​ശ​ന, ഹോ​സ്പി​റ്റ​ല്‍ ജം​ഗ്ഷ​ന്‍, കൊ​ല്ലം (21), ഗ്ലോ​ബ​ല്‍ ബാ​ക്ക് വാ​ട്ടേ​ഴ്സ്, കാ​വ​നാ​ട് (5). ആ​കെ 304 മു​റി​ക​ള്‍.

• പ​ത്ത​നം​തി​ട്ട: പാ​ര്‍​ത്ഥ​സാ​ര​ഥി റെ​സി​ഡ​ന്‍​സി, പ​ത്ത​നം​തി​ട്ട (19), മേ​ന​ക റെ​സി​ഡ​ന്‍​സി, തി​രു​വ​ല്ല (20), ലാ​ല്‍​സ് റെസി​ഡ​ന്‍​സി, അ​ടൂ​ര്‍ (16), ഹോ​ട്ട​ല്‍ ന്യൂ ​ഇ​ന്ദ്ര​പ്ര​സ്ഥ, അ​ടൂ​ര്‍ (16), ശാ​ന്തി റെ​സി​ഡ​ന്‍​സി, പത്തനംതിട്ട (18), ഹി​ല്‍​സ് പാര്‍​ക്ക്, കു​മ്പഴ (15), ഹോ​ട്ട​ല്‍ രാ​ജ് റോ​യ​ല്‍ റെ​സി​ഡ​ന്‍​സി, കോ​ന്നി (30), ശ്രീ​വ​ത്സം റെ​സി​ഡ​ന്‍​സി, പ​ന്ത​ളം (10), ഹോട്ട​ല്‍ യ​മു​ന, അ​ടൂ​ര്‍ (18). ആ​കെ 162 മു​റി​ക​ള്‍.

• ആ​ല​പ്പു​ഴ: കെ​ടി​ഡി​സി കു​മ​ര​കം ഗേ​റ്റ് വേ, ​ത​ണ്ണീ​ര്‍​മു​ക്കം (34), എ​ആ​ര്‍ പ്ലാ​സ, കാ​യം​കു​ളം (8), ഉ​ദ​യ് ബാ​ക്ക് വാ​ട്ട​ര്‍ റിസോ​ര്‍​ട്ട്, പു​ന്ന​മ​ട (42), ഡൈ​മ​ണ്ട് റ​സി​ഡ​ന്‍​സി, വ​ലി​യ​കു​ളം (26), എ​ജെ പാ​ര്‍​ക്ക്, അ​മ്പ​ല​പ്പു​ഴ (37), ഹോ​ട്ട​ല്‍ റോ​യ​ല്‍ പാ​ര്‍​ക്ക്, വൈ​എം​സി​എ റോ​ഡ് (27), വ​സു​ന്ധ​ര സ​രോ​വ​ര്‍ പ്രീ​മി​യ​ര്‍, വ​യ​ലാ​ര്‍ (40), കൃ​ഷ്ണേ​ന്ദു ആ​യു​ര്‍​വേ​ദ റി​സോ​ര്‍​ട്ട്, ചിങ്ങോ​ലി (23), മു​ഗ​ള്‍ ബീ​ച്ച്‌ റി​സോ​ര്‍​ട്ട്സ്, ആ​ല​പ്പു​ഴ (20), ഹ​വേ​ലി ബാ​ക്ക് വാ​ട്ട​ര്‍/ ഓ​ക്സി​ജ​ന്‍, ഫി​നി​ഷിം​ഗ് പോ​യി​ന്‍റ്, ആ​ല​പ്പു​ഴ (81). ആ​കെ 338 മു​റി​ക​ള്‍.

• കോ​ട്ട​യം: കെ​ടി​ഡി​സി ഹോ​ട്ട​ല്‍ ട​മ​റി​ന്റ് , എ​സി റോ​ഡ് (7), ഹോ​ട്ട​ല്‍ ഐ​ഡ, ഐ​ഡ ജം​ഗ്ഷ​ന്‍ (20), ഹോ​ട്ട​ല്‍ ഇന്ദ്രപ്രസ്ഥ, കു​മാ​ര​നെ​ല്ലൂ​ര്‍ (31), ക്രി​സോ​ബെ​റി​ല്‍, ക​ഞ്ഞി​ക്കു​ഴി (42), താ​ജ് കു​മ​ര​കം, കു​മ​ര​കം (13), റോ​യ​ല്‍ റി​വേ​റ ഹോട്ട​ല്‍​സ് ആ​ന്‍​ഡ് റി​സോ​ര്‍​ട്ട്സ്, ചീ​പ്പു​ങ്ക​ല്‍ (10), ത​റ​വാ​ട് ഹെ​റി​റ്റേ​ജ് ഹോം, ​കു​മ​ര​കം (10), മാ​ന​ര്‍ ബാ​ക്ക് വാ​ട്ട​ര്‍ റിസോ​ര്‍​ട്ട്, കു​മ​ര​കം (28), ഇ​ല്ലി​ക്ക​ളം ലേ​ക്ക് റി​സോ​ര്‍​ട്ട്, കു​മ​ര​കം (18). ആ​കെ 179 മു​റി​ക​ള്‍.

• ഇ​ടു​ക്കി: കെ​ടി​ഡി​സി ടീ ​കൗ​ണ്ടി, മൂ​ന്നാ​ര്‍ (62), കെ​ടി​ഡി​സി ഹോ​ട്ട​ല്‍ ട​മ​റി​ന്റ് , പീ​രു​മേ​ട് (8), ട്രീ ​ടോ​പ്പ്, കു​മ​ളി (20), എല്‍പാ​ര​ഡൈ​സോ, കു​മ​ളി (15), അ​മ്പാടി, കു​മ​ളി (43), സ്റ്റെ​ര്‍​ലിം​ഗ് റി​സോ​ര്‍​ട്ട്, കു​മ​ളി (20), എ​മ​റാ​ള്‍​ഡ് ഇ​ന്‍, ന്യൂ ​മൂ​ന്നാ​ര്‍ (19), സി​ല്‍​വ​ര്‍ ടി​പ്സ്, മൂ​ന്നാ​ര്‍ (19), ഹൈ​റേ​ഞ്ച് ഇ​ന്‍, മൂ​ന്നാ​ര്‍ (20), എ​മ​റാ​ള്‍​ഡ് ഇ​ന്‍, ആ​ന​ച്ചാ​ല്‍ മൂ​ന്നാ​ര്‍ (19), സി7 ​ഹോട്ടല്‍​സ്, ന​ല്ല​ത​ണ്ണി (31), എ​ലി​ക്സി​ര്‍ ഹി​ല്‍​സ്, മൂ​ന്നാ​ര്‍ (49), ലൂ​മി​നോ ഡ്വ​ല്ലിം​ഗ്, മൂ​ന്നാ​ര്‍ (26). ആ​കെ 351 മു​റി​ക​ള്‍.

• എ​റ​ണാ​കു​ളം: കെ​ടി​ഡി​സി ബോ​ള്‍​ഗാ​ട്ടി പാ​ല​സ് ഹോ​ട്ട​ല്‍, എ​റ​ണാ​കു​ളം (34), ലോ​ട്ട​സ് 8 അ​പ്പാ​ര്‍​ട്ട് ഹോ​ട്ട​ല്‍, കൊ​ച്ചി​ന്‍ എ​യ​ര്‍​പ്പോ​ര്‍​ട്ടി​ന് എ​തി​ര്‍​വ​ശം (44), എ​യ​ര്‍​പോ​ര്‍​ട്ട് ഗോ​ള്‍​ഫ് വ്യൂ ​ഹോ​ട്ട​ല്‍ ആ​ന്‍​ഡ് സ്യൂ​ട്ട്സ്, നെ​ടു​മ്പാശേ​രി (42), കീ​സ് ഹോ​ട്ട​ല്‍, കൊ​ച്ചി (150), ഐ​ബി​സ് കൊ​ച്ചി സി​റ്റി സെ​ന്‍റ​ര്‍, കൊ​ച്ചി (20), ട്രൈ​സ്റ്റാ​ര്‍ റ​സി​ഡ​ന്‍​സി, മ​ര​ട് (35), ട്രൈ​സ്റ്റാ​ര്‍ പ്ര​സി​ഡ​ന്‍​സി, പ​ന​മ്പള്ളി ന​ഗ​ര്‍ (46), ട്രൈ​സ്റ്റാ​ര്‍ റീ​ജ​ന്‍​സി, ക​ട​വ​ന്ത്ര (34), അ​ല്‍ സാ​ബ ടൂ​റി​സ്റ്റ് ഹോം, ​ചേ​രാ​ന​ല്ലൂ​ര്‍ (12), ബ​ല്ലാ​ര്‍​ഡ് ബം​ഗ്ലാ ആ​ന്‍​ഡ് കാ​സ ലി​ന്‍​ഡ, ഫോ​ര്‍​ട്ട് കൊ​ച്ചി (19), ഹോ​ട്ട​ല്‍ മൊ​യ്ദൂ​സ്, പാ​ലാ​രി​വ​ട്ടം (21), ഹ​ല റസിഡന്‍സി, പ​ര​മ​ര റോ​ഡ് (29), ദ ​ഡ്രീം ഹോ​ട്ട​ല്‍, ഇ​ട​പ്പ​ള്ളി ടോ​ള്‍ (32), റെ​യി​ന്‍​ട്രീ ലോ​ഡ്ജ്, ഫോ​ര്‍​ട്ട് കൊ​ച്ചി (5), കോസ്റ്റ​ല്‍ റെ​സി​ഡ​ന്‍​സി, ഐ​എ​ഫ്ബി റോ​ഡ് (8), ദ ​ചാ​ണ്ടീ​സ് ഹോ​ട്ട​ല്‍, ഇ​ട​പ്പ​ള്ളി (28), ബ്രോ​ഡ് ആ​ന്‍​ഡ് ബീ​ന്‍ ഹോട്ടല്‍ (നൈ​ല്‍ പ്ലാ​സ), വൈ​റ്റി​ല (45) എ​യി​ല്‍​സ് റെ​സി​ഡ​ന്‍​സി, പ​ത്മ ജം​ഗ്ഷ​ന്‍ (86), ചാ​ലി​ല്‍ റെ​സി​ഡ​ന്‍​സി,മാമല (25), അ​റ​ക്ക​ല്‍ ടൂ​റി​സ്റ്റ് ഹോം, ​തൃ​പ്പൂ​ണി​ത്തു​റ (22), അ​സ്കോ​ട്ട് ഹോ​ട്ട​ല്‍, നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ (20), ഹോ​ട്ട​ല്‍ എക്സ​ല​ന്‍​സി, നെ​ടു​മ്പാ​ശേ​രി (40), ഹോ​ട്ട​ല്‍ പ്ര​സി​ഡ​ന്‍​സി, എ​റ​ണാ​കു​ളം നോ​ര്‍​ത്ത് (60), ദ ​ഡ്യൂ​ണ്‍​സ് കോ​ണ്ടി​ന​ന്‍റ​ല്‍, ലി​സി ജം​ഗ്ഷ​ന്‍ (55), ദ ​ഡ്യൂ​ണ്‍​സ് ഹോ​ട്ട​ല്‍​സ്, ദൂ​രൈ​സ്വാ​മി അ​യ്യ​ര്‍ റോ​ഡ് (60). ആ​കെ 972 മു​റി​ക​ള്‍.

• തൃ​ശൂ​ര്‍: കെ​ടി​ഡി​സി ന​ന്ദ​നം, ഗു​രു​വാ​യൂ​ര്‍ (45), കെ​ടി​ഡി​സി ട​മ​റി​ന്‍​ഡ് ഈ​സ്റ്റ് ന​ട, ഗു​രു​വാ​യൂ​ര്‍ (5), കെ​ടി​ഡി​സി ടമറിന്‍ഡ് ഈ​സി ഹോ​ട്ട​ല്‍, സ്റ്റേ​ഡി​യം റോ​ഡ് (10), ഗ​രു​ഡ എ​ക്സ് പ്രസ്സ് , ക​റു​പ്പം റോ​ഡ് (40), വി​ഷ്ണു ഗാ​ര്‍​ഡ​ന്‍ റി​സോ​ര്‍​ട്ട് ചി​റ്റ​ല​പ്പ​ള്ളി, മു​ണ്ടൂ​ര്‍ (15), കൃ​ഷ്ണ ഇ​ന്‍, ഗു​രു​വാ​യൂ​ര്‍ ഈ​സ്റ്റ് ന​ട (50), ദാ​സ് കോ​ണ്ടി​ന​ന്‍റ​ല്‍, റ്റി​ബി റോ​ഡ് (30), പാം ​വ്യൂ റസിഡ​ന്‍​സി, അ​തി​ര​പ്പ​ള്ളി (13), ജോ​യ്സ് ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റി​സോ​ര്‍​ട്ട്സ്, റ്റി​ബി റോ​ഡ് (60), ആ​കെ 268 മു​റി​ക​ള്‍.

• പാ​ല​ക്കാ​ട്: കെ​ടി​ഡി​സി ട​മ​റി​ന്‍​ഡ്, മ​ണ്ണാ​ര്‍​ക്കാ​ട് (10), ഹോ​ട്ട​ല്‍ ട്രി​പ്പ​ന്‍​ഡ, മ​ല​മ്പു​ഴ (41), ഹി​ല്‍ വ്യൂ ​ട​വ​ര്‍, മ​ണ്ണാ​ര്‍​ക്കാ​ട് (18), ഹോ​ട്ട​ല്‍ ഗേ​റ്റ് വേ, ​സ്റ്റേ​ഡി​യം സ്റ്റാ​ന്‍​ഡി​ന് സ​മീ​പം (33), ചി​ല​മ്പു​കാ​ട​ന്‍ ടൂ​റി​സ്റ്റ് ഹോം, ​കോ​ട​തി​പ്പ​ടി മ​ണ്ണാ​ര്‍​ക്കാ​ട് (18), ഹോ​ട്ട​ല്‍ റി​റ്റ്സി മ​ല​ബാ​ര്‍, ടി​പ്പു സു​ല്‍​ത്താ​ന്‍ റോ​ഡ് മ​ണ്ണാ​ര്‍​ക്കാ​ട് (4), ഹോ​ട്ട​ല്‍ ഇ​ന്ദ്ര​പ്ര​സ്ഥ, ഫോ​ര്‍​ട്ട് മൈതാനത്തിനു സ​മീ​പം (51), ഫൈ​ദ ട​വ​ര്‍, മ​ണ്ണാ​ര്‍​ക്കാ​ട് (15), റി​വ​ര്‍ പ്ലാ​സ, പ​ട്ടാമ്പി  (15), എ​റ്റി​എ​സ് റെ​സി​ഡ​ന്‍​സി, ഡി​പി​ഒ​ക്ക് സ​മീ​പം (19), എ​റ്റി​എ​സ് റെ​സി​ഡ​ന്‍​സി, പ്ര​സ​ന്ന​ല​ക്ഷ്മി ആ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം (22), സാ​യൂ​ജ്യം റെസിഡ​ന്‍​സി, റോ​ബ​ന്‍​സ​ണ്‍ റോ​ഡ് (32), അ​ന്ന​ല​ക്ഷ്മി ഗ്രാ​ന്‍​ഡ്, സ്റ്റേ​ഡി​യം ബൈ​പ്പാ​സ് (21), ഗ്രീ​ന്‍ പാ​ര്‍​ക്ക്, മി​ഷ​ന്‍ സ്കൂളി​നു സ​മീ​പം (20), ഹോ​ട്ട​ല്‍ രാ​ജ​ധാ​നി, കെ.എസ്.​ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​നു സ​മീ​പം (14), ഹോ​ട്ട​ല്‍ കൈ​ര​ളി, സ്റ്റേ​ഡി​യം സ്റ്റാ​ന്‍​ഡി​നു സ​മീ​പം (10), ഹോ​ട്ട​ല്‍ ശ്രീ​വ​ത്സം, ഒ​ല​വ​ക്കോ​ട് (24), ഹോ​ട്ട​ല്‍ ചി​ത്രാ​പു​രി, ഇ​ട​ത്ത​റ (10), ഹോ​ട്ട​ല്‍ ചാണക്യ, ച​ന്ദ്ര​ന​ഗ​ര്‍ (8). ആ​കെ 385 മു​റി​ക​ള്‍.

• മ​ല​പ്പു​റം: കെ​ടി​ഡി​സി ട​മ​റി​ന്‍​ഡ്, നി​ല​മ്പൂര്‍ (14), കെ​ടി​ഡി​സി ട​മ​റി​ന്‍​ഡ്, കൊ​ണ്ടോ​ട്ടി (10), ഹോ​ട്ട​ല്‍ ലേ ​മ​ല​ബാ​ര്‍, പെരി​ന്ത​ല്‍​മ​ണ്ണ (10), ഹോ​ട്ട​ല്‍ ഗ്രാ​ന്‍​ഡ് റെ​സി​ഡ​ന്‍​സി, പെ​രി​ന്ത​ല്‍​മ​ണ്ണ (8), ച​ങ്ങ​മ്പ​ള്ളി ആ​യു​ര്‍​വേ​ദ ന​ഴ്സിം​ഗ് ഹോം, ​വളാ​ഞ്ചേ​രി, (13), ഡോ. ​പി. അ​ലി​ക്കു​ട്ടി കോ​ട്ട​ക്ക​ല്‍ ആ​യു​ര്‍​വേ​ദ മോ​ഡേ​ണ്‍ ഹോ​സ്പി​റ്റ​ല്‍, കോ​ട്ട​ക്ക​ല്‍ (15), ആ​ര്യ​വൈദ്യശാ​ല, കോ​ട്ട​ക്ക​ല്‍ (36), ഹൈ​ഡ് പാ​ര്‍​ക്ക്, മ​ഞ്ചേ​രി (13), റി​ഡ്ജ​സ് ഇ​ന്‍, കോ​ട്ട​ക്ക​ല്‍ (15), ലേ ​കാ​സ്റ്റി​ലോ ടൂ​റി​സ്റ്റ് ഹോം, ​ക​രി​പ്പൂ​ര്‍ (9), ചെ​ങ്ങ​റ ഹെ​റി​റ്റേ​ജ്, പെ​രി​ന്ത​ല്‍​മ​ണ്ണ (2), റോ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹോ​ട്ട​ല്‍, നി​ല​മ്പൂ​ര്‍ (10). ആ​കെ 155 മു​റി​ക​ള്‍.

• കോ​ഴി​ക്കോ​ട്: ഹോ​ട്ട​ല്‍ ന​ള​ന്ദ, എ​ജി റോ​ഡ് (21), ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലോ​ഡ്ജ്, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പം (19), അപ​ക്സ് ഇ​ന്‍, റെ​ഡ് ക്രോ​സ് റോ​ഡ് (30), സ്പാ​ന്‍, പു​തി​യ​റ (20), ഹൈ​സ​ന്‍, ബാ​ങ്ക് റോ​ഡ് (37), ദ ​ഗേ​റ്റ് വേ, ​പി​ടി ഉ​ഷ റോഡ് (70), ഹോ​ട്ട​ല്‍ കാ​സി​നോ, കോ​ര്‍​ട്ട് റോ​ഡ് (24), ഹോ​ട്ട​ല്‍ വു​ഡീ​സ്, ക​ല്ലാ​യി റോ​ഡ് (30), ആ​രാ​ധ​ന ടൂ​റി​സ്റ്റ് ഹോം, ​ക​ല്ലാ​യി റോ​ഡ് (15), അ​റ്റ് ലസ് ഇ​ന്‍, ക​ല്ലാ​യി റോ​ഡ് (30). ആ​കെ 296 മു​റി​ക​ള്‍.

• വ​യ​നാ​ട്: കെ​ടി​ഡി​സി പെ​പ്പ​ര്‍ ഗ്രൂ​വ്, സു​ല്‍​ത്താ​ന്‍​ ബ​ത്തേ​രി (11), വി​സ്താ​ര റി​സോ​ര്‍​ട്ട്, അ​മ്പ​വ​യ​ല്‍ (15), സീ​ഗ​ട്ട് ബാണാസു​ര റി​സോ​ര്‍​ട്ട്സ്, ക​ല്‍​പ്പ​റ്റ (6), ഗ്രീ​ന്‍ ഗേ​റ്റ്സ് ഹോ​ട്ട​ല്‍, ക​ല്‍​പ്പ​റ്റ (34), അ​ബാ​ദ് ബ്രൂ​ക്ക്സൈ​ഡ്, ല​ക്കി​ടി (30), കോ​ണ്ടൂ​ര്‍ ഐ​ല​ന്‍​ഡ് റി​സോ​ര്‍​ട്ട് ആ​ന്‍​ഡ് സ്പാ, ​കു​ട്ടി​യം​വ​യ​ല്‍ (22), എ​ട​ക്ക​ല്‍ ഹെ​ര്‍​മി​റ്റേ​ജ് റി​സോ​ര്‍​ട്ട്സ്, അ​മ്പ​ല​വ​യ​ല്‍ (15), വ​യ​നാ​ട് സി​ല്‍​വ​ര്‍ വു​ഡ്സ്, വൈ​ത്തി​രി (21), പെ​റ്റ​ല്‍ റി​സോ​ര്‍​ട്ട്സ്, വൈ​ത്തി​രി (16), വി​ന്‍​ഡ് ഫ്ള​വ​ര്‍ റി​സോ​ര്‍​ട്ട്സ് ആ​ന്‍​ഡ് സ്പാ, ​വൈ​ത്തി​രി (25). ആ​കെ 195 മു​റി​ക​ള്‍.

• ക​ണ്ണൂ​ര്‍: കെ​ടി​ഡി​സി ട​മ​റി​ന്‍​ഡ്, പ​റ​ശി​നി​ക്ക​ട​വ് (10), ഗ്രീ​ന്‍ പാ​ര്‍​ക്ക് റെ​സി​ഡ​ന്‍​സി, ത​വ​ക്ക​ര റോ​ഡ് (30), ജു​ജു ഇന്റര്‍നാ​ഷ​ണ​ല്‍, പ​യ്യ​ന്നൂ​ര്‍ (20), ഗ്രീ​ന്‍ പാ​ര്‍​ക്ക് ഹോ​ട്ട​ല്‍, പ​യ്യ​ന്നൂ​ര്‍ (22), ബ്ലൂ ​നൈ​ല്‍ റെ​സി​ഡ​ന്‍​സി, ഫോ​ര്‍​ട്ട് റോ​ഡ് (60), സീ​ഷെ​ല്‍ ഹാ​രി​സ് ബീ​ച്ച്‌ ഹോം, ​ആ​ദി​ക​ട​ലാ​യി (10), മാ​ന്‍​ഷോ​ര്‍ ബേ ​ഗ​സ്റ്റ് ഹൗ​സ്, തോ​ട്ട​ട (11), കോ​സ്റ്റ മലബാറി, ആ​ദി​ക​ട​ലാ​യി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം (5), വേ​വ്സ് ബീ​ച്ച്‌ റി​സോ​ര്‍​ട്ട്, തോ​ട്ട​ട (4), ദ ​മ​ല​ബാ​ര്‍ ബീ​ച്ച്‌ റിസോര്‍ട്ട്, ബീ​ച്ച്‌ റോ​ഡ് (8), കെ​കെ ലെ​ഗ​സി, ബീ​ച്ച്‌ റോ​ഡ് (4), സ​ണ്‍​ഫ​ണ്‍ ബീ​ച്ച്‌ ഹൗ​സ്, പ​യ്യാ​മ്പ​ലം (6), റെയിന്‍ബോ സ്യൂ​ട്ട്സ്, ബ​ല്ലാ​ര്‍​ഡ് റോ​ഡ് (25). ആ​കെ 215 മു​റി​ക​ള്‍.

• കാ​സ​ര്‍​ഗോ​ഡ്: താ​ജ് റി​സോ​ര്‍​ട്ട്സ് ആ​ന്‍​ഡ് സ്പാ, ​ബേ​ക്ക​ല്‍ (66), ദ ​ല​ളി​ത് റി​സോ​ര്‍​ട്ട്സ് ആ​ന്‍​ഡ് സ്പാ, ​ബേ​ക്ക​ല്‍ (37), ഹോ​ട്ട​ല്‍ ഹൈ​വേ കാ​സി​ല്‍, നു​ള്ളി​പ്പ​ടി (16), ഹോ​ട്ട​ല്‍ രാ​ജ് റ​സി​ഡ​ന്‍​സി, കാ​ഞ്ഞ​ങ്ങാ​ട് (40), ഹോ​ട്ട​ല്‍ ത​ട്ടി​ല്‍ ഹെറിറ്റേജ്, കാ​ഞ്ഞ​ങ്ങാ​ട് (20), ന​ള​ന്ദ റി​സോ​ര്‍​ട്ട്സ്, നീ​ലേ​ശ്വ​രം (20), നീ​ലേ​ശ്വ​ര്‍ ഹെ​ര്‍​മി​റ്റേ​ജ്, കാ​ഞ്ഞ​ങ്ങാ​ട് (18), മലബാ​ര്‍ ഓ​ഷ​ന്‍ റി​സോ​ര്‍​ട്ട്, കാ​ഞ്ഞ​ങ്ങാ​ട് (24), ക​ണ്ണ​ന്‍ ബീ​ച്ച്‌ റി​സോ​ര്‍​ട്ട്, കാ​ഞ്ഞ​ങ്ങാ​ട് (14), ഓ​യ്സ്റ്റ​ര്‍ ഓ​പ്പ​റ റി​സോ​ര്‍​ട്ട്, ചെ​റു​വ​ത്തൂ​ര്‍ (13). ആ​കെ 268 മു​റി​ക​ള്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു

0
കൊച്ചി: എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടി...

സ്വകാര്യ ബസും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: എറണാകുളം പൂത്തോട്ടയ്ക്കു സമീപം പുത്തന്‍കാവില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടി...

വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി....

ആദിവാസി യുവാവ് ഗോകുലിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണം ; ഫ്രറ്റേണിറ്റി കലക്ടറേറ്റ് മാർച്ച് നടത്തി

0
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ നടന്ന അമ്പലവയലിലെ ആദിവാസി യുവാവ് ഗോകുലിന്റെ...