വാട്‌സാപ് ഗ്രൂപ്പില്‍ ചോദ്യങ്ങള്‍ : ബിഎസ്സി നഴ്‌സിങ് പരീക്ഷ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല ഇന്നലെ നടത്തിയ മൂന്നാം വര്‍ഷ ബിഎസ്സി നഴ്‌സിങ് ബിരുദം സപ്ലിമെന്ററി (2016 സ്‌കീം) തീയറി പരീക്ഷയുടെ ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ് പേപ്പര്‍ റദ്ദാക്കി.

ഇന്നലെ പരീക്ഷ നടക്കുമ്പോള്‍ തന്നെ അദ്ധ്യാപകരുടെ വാട്‌സാപ് ഗ്രൂപ്പില്‍ ചോദ്യങ്ങള്‍ പ്രചരിച്ചതാണു കാരണം. രാവിലെ 11ന് ആണ് ചോദ്യങ്ങള്‍ പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ പരീക്ഷ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട്. സൈബര്‍ സെല്ലിനു വിവരങ്ങള്‍ കൈമാറിയതായി വൈസ് ചാന്‍സലര്‍ ഡോ.കെ.മോഹനന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...