കലാപബാധിത മേഖലകള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി:  കലാപബാധിത മേഖലകള്‍ കോണ്‍ഗ്രസ് എം.പിമാരുടെ സംഘം സന്ദര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ബ്രിജ് പുരിയിലാണ് സന്ദര്‍ശനം നടത്തിയത്. കേരളാ എംപിമാരുടെ സംഘം ചാന്ദ് ബാഗ് സന്ദര്‍ശിച്ചു. കലാപം അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ ഇന്ത്യക്ക് അപമാനമായെന്ന് രാഹുല്‍ പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രഞ്ജന്‍ ചൗധരി, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയ രാഹുല്‍ കലാപത്തിനിരയായവരെ നേരില്‍ കണ്ടു. 12 കേരള എം.പിമാര്‍ അടക്കം 17 കോണ്‍ഗ്രസ് എം.പിമാരാണ് ഭജന്‍പുര മേഖലയില്‍ സന്ദര്‍ശനം നടത്തിയത്. തമിഴ്നാട്, അസം, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു മറ്റ് എംപിമാര്‍. കലാപം ആസൂത്രിതമായിരുന്നുവെന്ന് ബോധ്യപ്പെട്ടതായി എം.പിമാര്‍ പ്രതികരിച്ചു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...