മാനന്തവാടി : പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടക്കുന്ന വയനാട്ടില്‍ രാഹുൽ ഗാന്ധി ഇന്ന് എത്തും. ഭരണഘടനാ സംരക്ഷണവും പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എംപി നടത്തുന്ന റാലിയും പൊതുസമ്മേളനവും ആണ് വയനാട്ടിൽ നടക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിലാണ് കല്പറ്റയിൽ വയനാട് എംപി രാഹുൽഗാന്ധിയുടെ ഭരണഘടന സംരക്ഷണ റാലി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ; രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ
RECENT NEWS
Advertisment